"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
09:32, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 133: | വരി 133: | ||
# എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?  - ബാര്‍ബര്‍ ഷോപ്പ്  | # എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?  - ബാര്‍ബര്‍ ഷോപ്പ്  | ||
<font color="plum |  '''സദ്യയിലെ ആരോഗ്യം :-'''

:സദ്യയിലെ വിഭവങ്ങള്‍ രുചിയും ഏമ്പൊക്കവുമല്ലാതെ ശരീരത്തിന് മറ്റു പലതും തരുന്നുണ്ട്. A മുതല്‍ Z വരെയുള്ള വൈറ്റമിനുകളും ധാധുക്കളും തുടങ്ങി ശരീരത്തിനുവേണ്ടതെല്ലാം ഒരിലയില്‍ വിളമ്പുന്ന ഭകഷണത്തില്‍ നിന്നും കിട്ടും. അതാണ് സത്യത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സമീകൃതാഹാരം.
| :സദ്യയിലെ വിഭവങ്ങള്‍ രുചിയും ഏമ്പൊക്കവുമല്ലാതെ ശരീരത്തിന് മറ്റു പലതും തരുന്നുണ്ട്. A മുതല്‍ Z വരെയുള്ള വൈറ്റമിനുകളും ധാധുക്കളും തുടങ്ങി ശരീരത്തിനുവേണ്ടതെല്ലാം ഒരിലയില്‍ വിളമ്പുന്ന ഭകഷണത്തില്‍ നിന്നും കിട്ടും. അതാണ് സത്യത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സമീകൃതാഹാരം.

'''''ഇല :-''''' | '''''ഇല :-''''' | ||
:വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോള്‍തന്നെ ഒരു മണം വരും. വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂ ചോറിന്റെ മണവും ചേര്‍ന്ന്. ചൂട് ചോറ് വീണ് വാഴയില ചൂടാകുമ്പോള്‍, മനുഷ്യശരീരത്തിനു ഹീമോഗ്ളോബിന്‍പോലെ സസ്യങ്ങള്‍ക്കു പ്രധാനമായ ക്ളോറോഫിന്‍ നമുക്കും കിട്ടുന്നു.
| :വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോള്‍തന്നെ ഒരു മണം വരും. വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂ ചോറിന്റെ മണവും ചേര്‍ന്ന്. ചൂട് ചോറ് വീണ് വാഴയില ചൂടാകുമ്പോള്‍, മനുഷ്യശരീരത്തിനു ഹീമോഗ്ളോബിന്‍പോലെ സസ്യങ്ങള്‍ക്കു പ്രധാനമായ ക്ളോറോഫിന്‍ നമുക്കും കിട്ടുന്നു.

'''''ഇഞ്ചിക്കറി :-'''''
| '''''ഇഞ്ചിക്കറി :-'''''