Jump to content
സഹായം

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങള്‍ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും അവരവരുടെ അറിവുകള്‍ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകള്‍ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകള്‍ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.
നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങള്‍ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും അവരവരുടെ അറിവുകള്‍ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകള്‍ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകള്‍ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.

നാടോടിപ്പാട്ടുകളും

നാടോടിപ്പാട്ടുകള്‍

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കാക്കകൊത്തി കടലിലിട്ടു

കാക്കകൊത്തി കടലിലിട്ടു

വരി 132: വരി 132:
#  വെള്ളത്തിലുള്ള മീനിനെ പിടിച്ച് മണ്ണിലിട്ടാല്‍ എന്തു പറ്റും ?   - മണ്ണ് പറ്റും
#  വെള്ളത്തിലുള്ള മീനിനെ പിടിച്ച് മണ്ണിലിട്ടാല്‍ എന്തു പറ്റും ?   - മണ്ണ് പറ്റും
#  എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?   - ബാര്‍ബര്‍ ഷോപ്പ്
#  എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ?   - ബാര്‍ബര്‍ ഷോപ്പ്
'''സദ്യയിലെ ആരോഗ്യം  :-'''
സദ്യയിലെ വിഭവങ്ങള്‍ രുചിയും ഏമ്പൊക്കവുമല്ലാതെ ശരീരത്തിന് മറ്റു പലതും  തരുന്നുണ്ട്. A മുതല്‍ Z വരെയുള്ള വൈറ്റമിനുകളും ധാധുക്കളും തുടങ്ങി ശരീരത്തിനുവേണ്ടതെല്ലാം ഒരിലയില്‍ വിളമ്പുന്ന ഭകഷണത്തില്‍ നിന്നും കിട്ടും. അതാണ് സത്യത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സമീകൃതാഹാരം.
''ഇല''
വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോള്‍തന്നെ ഒരു മണം വരും. വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂ ചോറിന്റെ മണവും ചേര്‍ന്ന്. ചൂട് ചോറ് വീണ് വാഴയില ചൂടാകുമ്പോള്‍, മനുഷ്യശരീരത്തിനു ഹീമോഗ്ളോബിന്‍പോലെ സസ്യങ്ങള്‍ക്കു പ്രധാനമായ ക്ളോറോഫിന്‍ നമുക്കും കിട്ടുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ് ! നിറയെ നാരുകള്‍. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിന്‍ സി യും ആന്റി ഒാകസിഡന്റുകളും. പരിപ്പും കൂട്ടുകറികളുമൊക്കെയുള്ള സദ്യയില്‍ ഇഞ്ചിക്കറിയാണ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
''അച്ചാര്‍''
നരരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിന്‍ സി യുടെ ചെറിയൊരംശമുണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത, എണ്ണഅധികം ഉപയാഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.‌
''കിച്ചടി''
90 ശതമാനവും വെള്ളമായ വെളളരിക്കാകിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോള്‍കൂടിയുണ്ട് കിച്ചടിക്ക്. ചെറിയ അളവില്‍ വൈറ്റമിന്‍ എ യും സി യും വെള്ളരിക്കയിലുമുണ്ട്.
''കൂട്ടുകറി''
സസ്യഭുക്കുകളുടെ മാംസാഹാരം എന്നുവിളിക്കാവുന്ന ഉരുളകിഴങ്ങാണ് കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയില്‍ കൂടുതലായിരിക്കും. 100 ഗ്രാമില്‍ 90 ഗ്രാം കലറി. പ്രമേഹരോഗികള്‍ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണ് കൂട്ടുകറിയിലെ കൂട്ടുകാരന്‍.
''പച്ചടി''
പൈനാപ്പിള്‍ പച്ചടിയാണെങ്കില്‍ വൈറ്റമിന്‍ സി യും ബി യും. ബീറ്റ്റൂട്ടാണെങ്കില്‍ നൈട്രേറ്റിന്റെ കലവറ. ഒാരോ രക്തകുഴലിനേയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണ് ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട് പച്ചടിയില്‍. ഒമേഗ ത്രീ ഫാറ്റി ആസ്ഡ് അടങ്ങിയ കടുകാണു മറ്റൊരു വീരന്‍. കടുക് അരച്ച് ചേര്‍ക്കുന്ന പച്ചടിയില്‍നിന്നു ഗുണങ്ങള്‍ ഒന്നും ചോര്‍ന്നുപോവില്ല.
''തോരന്‍''
കാബേജ്, ഇല, പയര്‍ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഒാക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.
അവിയല്‍
പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക,…. വൈറ്റമിനുകളുടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റാണ് അവിയല്‍. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയര്‍ കേടാകാതെ നോക്കുന്നതില്‍ വലിയ പങ്ക് അവിയലിനുമുണ്ട്. വയര്‍ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകള്‍ ഏറ്റവും കൂടുതലും അവിയലില്‍ തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലില്‍ ചേര്‍ക്കുന്നുണ്ട്.
''പഴം''
അമ്ളഗുണമുള്ള ഭക്ഷണങ്ങള്‍ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാല്‍ ഇതു സന്തുലിതമാകും. പ്രോട്ടീന്‍ വളരെ കുറവ്.
''ഉപ്പേരി''
എല്ലാ വൈറ്റമിനുകളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ, പക്ഷേ, എണ്ണയില്‍ വറുക്കുമ്പോള്‍ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായിലെ പ്രോട്ടീന്‍ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവുകൂടാതെ സന്തുലിതമാക്കുന്നതിനാണ് വളരെ കുറച്ചുമാത്രം ഉപ്പേരി വിളമ്പുന്നത്.
''ശര്‍ക്കരവരട്ടി''
നേന്ത്രക്കായയ്കൊപ്പം ശര്‍ക്കരയുടെ അമ്ളഗുണവുംകൂടി ചേര്‍ന്നതാണ് ശര്‍ക്കരവരട്ടി. ശര്‍ക്കരയിലെ നാരുകള്‍ ദെഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങള്‍കൂടിയാണ്.
''പപ്പടം''
രണ്ടു മിനിറ്റില്‍ കൂടുതല്‍ എണ്ണയില്‍ വറൂത്താല്‍ത്തന്നെ എന്തിന്റെയും ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നുമാത്രമല്ല, ദോഷങ്ങള്‍ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതുമാത്രമാണ് പപ്പടത്തിലെ നേട്ടം.
''ചോറ്''
വളരാന്‍ സഹായിക്കുന്ന, ഉൗര്‍ജം നല്‍കുന്ന കാലറി തരുന്നതാണ് ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണങ്കില്‍ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ചോറില്‍ ബി കോപ്ളക്സിന്റെ സാന്നിദ്ധ്യവും ഉണ്ട്.
''പരിപ്പും നെയ്യും''
പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീന്‍ കലവറയാണ് പരിപ്പ്. മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ കുര്‍കുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കല്‍സ് എന്നു വിളിക്കുന്ന വിഷ വസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഒാക്സിഡന്റുകളാണ് കുര്‍കുമിനുകളിലുള്ളത്.  സദ്യയിലൂടെ നല്ല അളവില്‍ ആന്റി ഒാക്സിഡന്റുകള്‍ ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാല്‍ അതില്‍ ഏഴു ഗ്രാം കൊഴുപ്പ്  ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഒാക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പ് കൂടിയേ തീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇന്‍വെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഉൗണ്. പായസത്തില്‍കൂടി നെയ്യ് എത്തുമ്പോള്‍ കഴിച്ചതൊന്നും വേസ്റ്റാവില്ല എന്ന ഉറപ്പും കിട്ടും.
''സാമ്പാര്‍''
മറ്റൊരു ഫൈബര്‍ കലവറയാണ് സാമ്പാര്‍. വൈറ്റമിനുകളുടെ കൂമ്പാരം. അമരപ്പയര്‍ ഇട്ട സാമ്പാര്‍ പ്രമേഘരേഗികള്‍ക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചുകളയുന്ന ലൈക്കോപീന്‍ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാന്‍ കായവും.
''പുളിശ്ശേരി''
മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.

'''നിഗമനങ്ങള്‍ :-'''
'''നിഗമനങ്ങള്‍ :-'''
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262560" എന്ന താളിൽനിന്ന് ശേഖരിച്ചത്