"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
13:09, 27 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലം ജീവിതം എന്ന നാടകം മലപ്പുറത്തെ വിവിധ സ്കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ചു. | ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലം ജീവിതം എന്ന നാടകം മലപ്പുറത്തെ വിവിധ സ്കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ചു. | ||
മിതം 2.0 ഊർജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു | മിതം 2.0 ഊർജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു | ||
==സപ്ത ദിന സഹവാസ ക്യാമ്പ്== | |||
നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ VHSE നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള സപ്ത ദിന സഹവാസ ക്യാമ്പ് ഒറവമ്പുറം GMUP സ്കൂളിൽ തുടരുന്നു... 21-12-2024 ന് ആരംഭിച്ച ക്യാമ്പ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി വനജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീലാ ചാലിയത്തൊടി ഉദ്ഘാടനം ചെയ്തു.. | |||
24-12-2024 ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഉബൈദുള്ള സാർ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി... നെല്ലിക്കുത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുകയുണ്ടായി.. പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ, പിടിഎ പ്രസിഡണ്ട് ശ്രീ സലിം, എസ് എം സി ചെയർമാൻ ജയപ്രകാശ്, വിനോദ് മാസ്റ്റർ, തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. |