"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട (മൂലരൂപം കാണുക)
23:03, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം=44246_1.jpg | | | സ്കൂള്‍ ചിത്രം=44246_1.jpg | | ||
}} | }} | ||
== ചരിത്രം== ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആകാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാലിയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്റ് വസ്തു വിദ്യാലയനിര്മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു | == ചരിത്രം== | ||
ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആകാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാലിയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്റ് വസ്തു വിദ്യാലയനിര്മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |