"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:42, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2024→ശിശുദിനാഘോഷം
വരി 118: | വരി 118: | ||
</gallery> | </gallery> | ||
=== മാലിന്യമുക്ത വിദ്യാലയം === | |||
ഹരിത കേരളം മിഷന്റെ സഹായത്തോടെ സ്കൂൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന രീതിക്കാണ് സ്കൂൾ പ്രാധാന്യം നൽകുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകൾ സ്കൂളിൽ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവന്നാൽ അത് കൃത്യമായി തിരികെ കൊണ്ടുപോകുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങൾ തരംതിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പെട്ടികളിൽ ശേഖരിക്കുകയും അത് കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. എൻ.എസ്.എസ്. പരിസ്ഥിതി ക്ലബ് ഇവയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് | |||
[[വർഗ്ഗം:43040]] | [[വർഗ്ഗം:43040]] |