Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ബാൻറ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം സ്കൂളിൽ ആകർഷകമായ ഒരു ബാൻഡ് ടീം പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾക്കും ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഈ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43040 sisudinam123.jpg|ലഘുചിത്രം]]

സ്കൂളിൽ ആകർഷകമായ ഒരു ബാൻഡ് ടീം പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾക്കും ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഈ ബാൻഡ് ടീം ഏറെ സഹായകമാണ്.  ശിശുദിന റാലിയിൽ 2022 ൽ മൂന്നാം സ്ഥാനവും 23 ൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞത് ബാൻഡ് ടീമിൻറെയും പ്രവർത്തി പരിചയ ക്ലബ്ബിന്റെയും വലിയ അധ്വാനമാണ്. മുൻ എസ് എം സി ചെയർമാൻ കൂടിയായ വിമൽരാജ് ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വെക്കേഷൻ കാലത്തും സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരവും ചിട്ടയായ പരിശീലനം നടത്തിവരുന്നു

612

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616852" എന്ന താളിൽനിന്ന് ശേഖരിച്ചത്