|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[എസ് വി എൽ പി എസ് അന്നനാട്]] |
| '''{{prettyurl|S V L P S ANNANAD}}'''
| |
| {{Infobox AEOSchool
| |
| | പേര്=SVLPS ANNANAD
| |
| | സ്ഥലപ്പേര്= അന്നനാട്
| |
| | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| |
| | റവന്യൂ ജില്ല= തൃശ്ശൂർ
| |
| | സ്കൂൾ കോഡ്=23531
| |
| | സ്ഥാപിതദിവസം=
| |
| | സ്ഥാപിതമാസം=
| |
| | സ്ഥാപിതവർഷം=1927
| |
| | സ്കൂൾ വിലാസം=അന്നനാട്
| |
| | പിൻ കോഡ്=680309
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ=svlpsannanad@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മാള
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1=
| |
| | പഠന വിഭാഗങ്ങൾ2=
| |
| | പഠന വിഭാഗങ്ങൾ3=
| |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=56
| |
| | പെൺകുട്ടികളുടെ എണ്ണം=64
| |
| | വിദ്യാർത്ഥികളുടെ എണ്ണം=120
| |
| | അദ്ധ്യാപകരുടെ എണ്ണം=6
| |
| | പ്രിൻസിപ്പൽ=
| |
| | പ്രധാന അദ്ധ്യാപകൻ=മിനി വി പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്=രാജീവ്
| |
| | സ്കൂൾ ചിത്രം= 23531_01.jpeg
| |
| | |യുഡൈസ് കോഡ്=32070201001|വിക്കിഡാറ്റ ക്യൂ കോഡ്=Q64088679|ലോകസഭ മണ്ഡലം=ചാലക്കുടി|നിയമസഭാ മണ്ഡലം=ചാലക്കുടി|താലൂക്ക്=ചാലക്കുടി}}
| |
| | |
| '''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| <br />
| |
| '''തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി വാളൂർ ,മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു .'''
| |
| | |
| == '''ചരിത്രം''' ==
| |
| '''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
| |
| | |
| '''1927 ജൂൺ മാസത്തിലാണ് സരസ്വതീ വിലാസം എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് .അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് .[[എസ് വി എൽ പി എസ് അന്നനാട് /ചരിത്രം|( കൂടുതലറിയാൻ ..... എസ് വി എൽ പി എസ് അന്നനാട് / ചരിത്രം )]]'''
| |
| | |
| == '''ഭൗതികസൗകര്യങ്ങൾ''' ==
| |
| '''ഓട് മേഞ്ഞ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .പുതിയ കോൺക്രീറ്റ് കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ലൈറ്റ് ,ഫാൻ എന്നീ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള 8 ക്ലാസ്മുറികളുണ്ട് .കുട്ടികൾക്കു പഠനത്തിനായി ലാപ്ടോപ്പുകളും പ്രൊജക്ടറും ഒരുക്കിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് . [[എസ് വി എൽ പി എസ് അന്നനാട്/ഭൗതികസൗകര്യങ്ങൾ|(കൂടുതലറിയാൻ...]]''' [[എസ് വി എൽ പി എസ് അന്നനാട്/ഭൗതികസൗകര്യങ്ങൾ|എസ് വി എൽ പി എസ് അന്നനാട്/ഭൗതികസൗകര്യങ്ങൾ)]]
| |
| | |
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
| |
| | |
| # '''ക്ലബ്ബുകൾ'''
| |
| # '''കരാട്ടെ ക്ലാസ്''' | |
| # '''അബാക്കസ്'''
| |
| # '''കായിക പരിശീലനം'''
| |
| # '''ബാലസഭ'''
| |
| | |
| =='''മുൻ സാരഥികൾ'''==
| |
| {| class="wikitable"
| |
| |+
| |
| !'''1'''
| |
| !'''കെ.കേശവ മേനോൻ'''
| |
| !'''1927മുതൽ'''
| |
| !'''1964വരെ'''
| |
| |-
| |
| | '''2'''
| |
| |'''കെ മാധവമേനോൻ'''
| |
| |'''1964മുതൽ'''
| |
| |'''1969വരെ'''
| |
| |-
| |
| | '''3'''
| |
| |'''ഐ.രാമൻ കർത്താ'''
| |
| |'''1969മുതൽ'''
| |
| |'''1970വരെ'''
| |
| |-
| |
| | '''4'''
| |
| |'''കെ.പി.പത്മാവതി അമ്മ'''
| |
| |'''1970മുതൽ'''
| |
| |'''1972വരെ'''
| |
| |-
| |
| | '''5'''
| |
| |'''ഐ.ർ.ശിവരാമ മേനോൻ'''
| |
| |'''1972മുതൽ'''
| |
| |'''1984വരെ'''
| |
| |-
| |
| | '''6'''
| |
| |'''കെ.പി.സുലോചന അമ്മ'''
| |
| |'''1984മുതൽ'''
| |
| |'''1985വരെ'''
| |
| |-
| |
| | '''7'''
| |
| |'''കെ.ജി.സരസ്വതി'''
| |
| |'''1985മുതൽ'''
| |
| |'''1986വരെ'''
| |
| |-
| |
| | '''8'''
| |
| |'''വി.ഇന്ദിര അമ്മ'''
| |
| |'''1986മുതൽ'''
| |
| |'''1992വരെ'''
| |
| |-
| |
| | '''9'''
| |
| |'''കെ.രാധാമണി'''
| |
| |'''1992മുതൽ'''
| |
| |'''1993വരെ'''
| |
| |-
| |
| |'''10'''
| |
| |'''കെ.എം.കാർത്തികേയൻ'''
| |
| |'''1993മുതൽ'''
| |
| |'''2003വരെ'''
| |
| |-
| |
| |'''11'''
| |
| |'''കെ.ർ.നാരായണൻ'''
| |
| |'''10/2002മുതൽ'''
| |
| |'''4/2003വരെ'''
| |
| |-
| |
| |'''12'''
| |
| |'''ഐ.സ്.സരസ്വതി'''
| |
| |'''2003മുതൽ'''
| |
| |'''2004വരെ'''
| |
| |-
| |
| |'''13'''
| |
| |'''എ.വി.രാധാമണി'''
| |
| |'''2004മുതൽ'''
| |
| |'''2006വരെ'''
| |
| |-
| |
| |'''14'''
| |
| |'''വി.പി.മിനി'''
| |
| |'''2006മുതൽ'''
| |
| |___
| |
| |}
| |
| | |
| =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
| |
| | |
| * '''സ്വാതന്ത്ര്യസമര സേനാനി -ശ്രീ കാമ്പളത്ത് കൃഷ്ണൻ കുട്ടി'''
| |
| * '''ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നാടക പ്രവർത്തകനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീ ടി കെ അച്യുതൻ മാസ്റ്റർ'''
| |
| * '''യുവ ശാസ്ത്രജ്ഞമാരായ ഡോ.രാജീവ് എസ് മേനോൻ ,ഡോ.ശ്രീ രാജ് ഗോപി ,ഡോ. ശ്രീ രാഗ് ഗോപി തുടങ്ങിയവർ . (കൂടുതലറിയാൻ .....[[എസ് വി എൽ പി എസ് അന്നനാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] )'''
| |
| | |
| =='''നേട്ടങ്ങൾ .അവാർഡുകൾ.'''==
| |
| | |
| # '''മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .'''
| |
| # '''മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനി അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.([[എസ് വി എൽ പി എസ്അന്നനാട്/നേട്ടങ്ങൾ/അവാർഡുകൾ|കൂടുതലറിയാൻ ...എസ് വി എൽ പി എസ് അന്നനാട്/നേട്ടങ്ങൾ.അവാർഡുകൾ]])'''
| |
| | |
| =='''വഴികാട്ടി'''==
| |
| {{map}}
| |