"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:42, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ→ശാസ്ത്രമേള
വരി 146: | വരി 146: | ||
==ശാസ്ത്രമേള== | ==ശാസ്ത്രമേള== | ||
ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിത ആയിരുന്നു.അൻഷിതയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിരഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. | ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിത ആയിരുന്നു.അൻഷിതയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിരഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:47453 GP-83.jpg|അതിൻലാൽ | |||
പ്രമാണം:47453 GP-84.jpg|കാശിനാഥ് | |||
പ്രമാണം:47453 GP-85.jpg|ശ്രിത | |||
പ്രമാണം:47453 GP-86.jpg|ജാൻവി രാഹുൽ | |||
</gallery> | |||
==ഹരിതകേരളം മിഷൻ== | ==ഹരിതകേരളം മിഷൻ== |