"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
* '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|2024-25]]'''

                     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു

=== 2019-20 ലിറ്റിൽകൈറ്റ്സ്  ===
 
[[പ്രമാണം:45454454411.JPG|thumb|2019 ലെ ലിറ്റിൽ കൈറ്റ്സ്  ഉത്ഘാടനം]]

                  <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' 2019-20 ലിറ്റിൽകൈറ്റ്സ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശിന്റെ  സാന്നിദ്ധ്യത്തിൽ 2019-20 ലിറ്റിൽകൈറ്റ്സ്    ജൂൺ 12    ന്  ഉത്ഘാടനം ചെയ്യുകയും ചെയ്തു . എല്ലാ ബുധാഴ്ചകളിലും വൈകുന്നേരം 3.30  മണിമുതൽ 4.30മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
#
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.===

2,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610784" എന്ന താളിൽനിന്ന് ശേഖരിച്ചത്