"ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ (മൂലരൂപം കാണുക)
19:25, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| Sree Narayana L. P. S. Kunjithai}} | {{prettyurl| Sree Narayana L. P. S. Kunjithai}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുഞ്ഞിത്തൈ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂള്‍ കോഡ്= 25841 | | സ്കൂള്‍ കോഡ്= 25841 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1966 | ||
| സ്കൂള്‍ വിലാസം= kunjithai പി.ഒ, <br/> | | സ്കൂള്‍ വിലാസം= kunjithai പി.ഒ, <br/> | ||
| പിന്‍ കോഡ്=683522 | | പിന്‍ കോഡ്=683522 | ||
| സ്കൂള്‍ ഫോണ്‍= 2482625 | | സ്കൂള്‍ ഫോണ്‍= 2482625 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 25841snlps@gmail.com, bijisnlps@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= www.snlpskunjithai.blogspot.in | ||
| ഉപ ജില്ല = വടക്കന്‍ പറവൂര്‍ | | ഉപ ജില്ല = വടക്കന്‍ പറവൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 17: | വരി 17: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം = | | ആൺകുട്ടികളുടെ എണ്ണം = 139 | ||
| പെൺകുട്ടികളുടെ എണ്ണം = | | പെൺകുട്ടികളുടെ എണ്ണം = 148 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം = | | വിദ്യാര്‍ത്ഥികളുടെ എണ്ണം = 287 | ||
| അദ്ധ്യാപകരുടെ എണ്ണം = | | അദ്ധ്യാപകരുടെ എണ്ണം = 13 | ||
| പ്രധാന അദ്ധ്യാപകന്‍ = | | പ്രധാന അദ്ധ്യാപകന്‍ = കെ എ ബിജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി ജെ സുമോജ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
[[പ്രമാണം:School-25841.png|ലഘുചിത്രം|school]] | [[പ്രമാണം:School-25841.png|ലഘുചിത്രം|school]] | | ||
}} | }} | ||
................................ | ................................ | ||
വരി 34: | വരി 33: | ||
കയര്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികള്‍. തുച്ഛമായ വരുമാനക്കാരായ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാര്‍ഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളില്‍. | കയര്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികള്‍. തുച്ഛമായ വരുമാനക്കാരായ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാര്‍ഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളില്‍. | ||
ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരില്‍ വളര്‍ന്നു വന്നു. | ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരില്‍ വളര്‍ന്നു വന്നു. | ||
വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും എസ്.എന്‍.ഡി.പി ശാഖായോഗത്തി ന്‍െറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനത്തിന്‍േറയും പരിണിതഫലമായിട്ടാണ് 1966ല്‍ കുഞ്ഞിത്തൈ എസ്.എന്‍.എല്‍.പി.എസിന് കേരളസര്‍ക്കാരില്‍നിന്നും അനുവാദം കിട്ടുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിന്‍െറ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്‍െറ മുന്‍കാലപ്രവര്‍ത്തകരും എന്തുകൊണ്ടും മുന്‍നിരയില്‍ | വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും എസ്.എന്‍.ഡി.പി ശാഖായോഗത്തി ന്‍െറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനത്തിന്‍േറയും പരിണിതഫലമായിട്ടാണ് 1966ല്‍ കുഞ്ഞിത്തൈ എസ്.എന്‍.എല്‍.പി.എസിന് കേരളസര്‍ക്കാരില്‍നിന്നും അനുവാദം കിട്ടുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിന്‍െറ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്‍െറ മുന്‍കാലപ്രവര്‍ത്തകരും എന്തുകൊണ്ടും മുന്‍നിരയില്‍ നിര ത്താവുന്നവരുമായിരുന്നു മണ്‍മറഞ്ഞുപോയ സര്‍വശ്രീ കെ.കെ.ഗോപാലന്‍,എം.കെ.കുട്ടപ്പന്‍,പി.എ.കുമാരന്‍, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആര്‍.അച്ചുതന്‍ എന്നിവര്‍.ഇവരുടെയെല്ലാം സമുദായസ്നേഹവും അര്‍പ്പണമനോഭാവവും നിസ്വാര്‍ത്ഥ സേവനവും എന്നെന്നും ഒാര്‍മിക്കേണ്ടതുതന്നെ. | ||
ഡോ.എം.വി.പ്രകാശന്‍ അവര്‍കളുടെ നേതൃത്വത്തില്‍ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂള്‍ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാന്‍ജിയായിരുന്ന ശ്രീ.കെ.എ.ഭരതന്‍ മാസ്ററര്‍ സ്ക്കൂള്‍ അനുവദിച്ചുകിട്ടാന്‍ ചെയ്ത സേവനങ്ങള്‍ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവര്‍ക്കു ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്ത മുന്‍കാല പ്രവര്‍ത്തകരും വിദ്യാസബന്നരും ദീര്‍ഘദര്‍ശികളുമായിരുന്നവരില്‍ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും. | ഡോ.എം.വി.പ്രകാശന്‍ അവര്‍കളുടെ നേതൃത്വത്തില്‍ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂള്‍ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാന്‍ജിയായിരുന്ന ശ്രീ.കെ.എ.ഭരതന്‍ മാസ്ററര്‍ സ്ക്കൂള്‍ അനുവദിച്ചുകിട്ടാന്‍ ചെയ്ത സേവനങ്ങള്‍ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവര്‍ക്കു ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്ത മുന്‍കാല പ്രവര്‍ത്തകരും വിദ്യാസബന്നരും ദീര്‍ഘദര്‍ശികളുമായിരുന്നവരില്‍ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും. | ||
1966ല്‍ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തില്‍ ശാഖാപ്രവര്‍ത്തകനായിരുന്ന പാടത്തു കുട്ടന്‍ അവര്‍കളുടെ വസതിയിലായിരുന്നു ക്ലാസ്സുകള്‍ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയില്‍ സ്കൂള്‍ "പാടത്തുസ്കൂള്‍" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടന്‍ ഈ രംഗത്തുകാണിച്ച അര്‍പ്പണബോധം പ്രശംസനീയം തന്നെ. | 1966ല്‍ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തില്‍ ശാഖാപ്രവര്‍ത്തകനായിരുന്ന പാടത്തു കുട്ടന്‍ അവര്‍കളുടെ വസതിയിലായിരുന്നു ക്ലാസ്സുകള്‍ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയില്‍ സ്കൂള്‍ "പാടത്തുസ്കൂള്‍" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടന്‍ ഈ രംഗത്തുകാണിച്ച അര്‍പ്പണബോധം പ്രശംസനീയം തന്നെ. |