"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തില്‍ പ്രീ- കെ.ജി. വിഭാഗവും ഓഫീസും  പ്രവര്‍ത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ പ്രവര്‍ത്തിക്കുന്നതു.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത്. മൂന്നാം കെട്ടിടത്തില്‍ ഒന്നാം ക്ലാസ്സും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടര്‍ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്ലാസ്സില്‍ പ്രവേശിക്കാന്‍ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട സജ്ജീകരനങ്ങളുണ്ട്.വിശാലമായ അടുക്കള,വെക്കുന്നതിനും വിളമ്പുന്നതിനും ആവശ്യമായ പാത്രങ്ങള്‍,ശുദ്ധജല ലഭ്യത എന്നിവയുമുണ്ട്.


 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260094" എന്ന താളിൽനിന്ന് ശേഖരിച്ചത്