"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഏച്ചോം == | == ഏച്ചോം == | ||
[[പ്രമാണം:Sarvodaya.jpeg|thump|school]] | |||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏച്ചോം. നഗര ജീവിതത്തിൽ നിന്ന് സമാധാനപരമായ ഒരു പിന്മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമമാണിത്. പ്രകൃതിരമണീയമായ ഒരു സുന്ദരഗ്രാമം. വയലുകളും കുന്നുകളും നിറഞ്ഞ ഗ്രാമം കബനി പുഴയോരത്ത് സ്ഥിതി ചെയ്യുന്നു.കല്പറ്റയിൽ നിന്ന് കമ്പളക്കാട് വഴി റോഡ് മാർഗം ഇവിടെയെത്താവുന്നതാണ്. | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏച്ചോം. നഗര ജീവിതത്തിൽ നിന്ന് സമാധാനപരമായ ഒരു പിന്മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമമാണിത്. പ്രകൃതിരമണീയമായ ഒരു സുന്ദരഗ്രാമം. വയലുകളും കുന്നുകളും നിറഞ്ഞ ഗ്രാമം കബനി പുഴയോരത്ത് സ്ഥിതി ചെയ്യുന്നു.കല്പറ്റയിൽ നിന്ന് കമ്പളക്കാട് വഴി റോഡ് മാർഗം ഇവിടെയെത്താവുന്നതാണ്. | ||