"ചിയ്യൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താലൂക്കിലെ നാദാപുരം പഞ്ചായത്തിൽ ചിയൂർ ദേശത്തു ആലക്കുനി എന്ന സ്ഥലത്തു ഏകദേശത്തെ 140 വർഷം മുമ്പ് അതായതു 1875ൽ ഒരു കൊച്ചു പള്ളിക്കൂടം ആയിരുന്നു. വാഴയിൽ കണ്ണൻ ഗുരുക്കൾ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഹിന്ദു എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിലായിരുന്നു അറിയപ്പെട്ടിരുന്നത് ഈ വിദ്യാപീഠത്തിലെ പ്രധാനാദ്ധ്യാപകൻ കണ്ണൻ ഗുരുക്കൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെയും കുരുന്നുമനസുകളുടെയും ഇഷ്ട്ട പാത്രമായി മാറിയ ഇദ്ദേഹം ഈ സ്ഥാപനത്തിന്റെ യശ്ശസ്സു ഉയർത്തുന്നതിൽ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നല്ല പിൻതുണ നൽകി. വിദ്യാഭ്യാസത്തെ കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സമൂഹമായിരുന്നു ആ കാലത്തുണ്ടായിരുന്നത്. എന്നാൽ പിന്നീട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച സമൂഹം നല്ലവണ്ണം ബോധവാന്മാരായി ഈ പ്രദേശത്തെ നിരക്ഷരരായ ഒരു സമൂഹത്തെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുക്കൾക്കും സഹപ്രവർത്തകർക്കും സാധിച്ചു. ഈ സ്ഥാപനത്തെ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി ഒരു ജനകീയ കമ്മിറ്റിക്കു രൂപം നൽകി കുട്ടികൾക്ക് തടസം കൂടാതെ എത്തി ചേർന്ന കഴിയുന്ന സ്ഥലത്തായിരിക്കണം ഇത് പുനഃസ്ഥാപിക്കേണ്ടത് എന്നായിരുന്നു ജനകീയ കമ്മിറ്റി ചർച്ച ചെയ്ത പ്രധാന വിഷയം. അങ്ങിനെയാണ് ഗുരുക്കളായും സഹപ്രവർത്തകരും ചിയ്യൂർ പ്രദേശത്തെ എഴുത്തുപള്ളിപറമ്പത് ഈ സ്ഥാപനത്തെ മാറ്റിസ്ഥാപിച്ചു. അതായത് ഏകദേശം 1910 വരെ ഈ സ്ഥാപനം അവിടെ നിലനിന്നു ഇതിനു സ്വന്തമായി ഒരു കെട്ടിടം ഇല്ലായിരുന്നു. ഈ സ്ഥാപനത്തെ വിഡി നിലനിർത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി അങ്ങിനെ തെരുവന്പറമ്പ് എന്ന സ്ഥലത്തു ഒരു സ്ഥാപനത്തിനു യോജ്യമായ സ്ഥലം കണ്ടെത്തി പിന്നീട് അതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു. അന്ന് ഒരു കട്ട ഷെഡ് കെട്ടി അതിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസുകൾ അന്ന് പ്രവർത്തിച്ചിരുന്നു ഒരു പുതിയ കെട്ടിടത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടി ഒരു പുതിയ രൂപവും ഭാവവും കൈവന്നു. | വടകര താലൂക്കിലെ നാദാപുരം പഞ്ചായത്തിൽ ചിയൂർ ദേശത്തു ആലക്കുനി എന്ന സ്ഥലത്തു ഏകദേശത്തെ 140 വർഷം മുമ്പ് അതായതു 1875ൽ ഒരു കൊച്ചു പള്ളിക്കൂടം ആയിരുന്നു. വാഴയിൽ കണ്ണൻ ഗുരുക്കൾ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഹിന്ദു എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിലായിരുന്നു അറിയപ്പെട്ടിരുന്നത് ഈ വിദ്യാപീഠത്തിലെ പ്രധാനാദ്ധ്യാപകൻ കണ്ണൻ ഗുരുക്കൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെയും കുരുന്നുമനസുകളുടെയും ഇഷ്ട്ട പാത്രമായി മാറിയ ഇദ്ദേഹം ഈ സ്ഥാപനത്തിന്റെ യശ്ശസ്സു ഉയർത്തുന്നതിൽ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നല്ല പിൻതുണ നൽകി. വിദ്യാഭ്യാസത്തെ കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സമൂഹമായിരുന്നു ആ കാലത്തുണ്ടായിരുന്നത്. എന്നാൽ പിന്നീട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച സമൂഹം നല്ലവണ്ണം ബോധവാന്മാരായി ഈ പ്രദേശത്തെ നിരക്ഷരരായ ഒരു സമൂഹത്തെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുക്കൾക്കും സഹപ്രവർത്തകർക്കും സാധിച്ചു. ഈ സ്ഥാപനത്തെ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി ഒരു ജനകീയ കമ്മിറ്റിക്കു രൂപം നൽകി കുട്ടികൾക്ക് തടസം കൂടാതെ എത്തി ചേർന്ന കഴിയുന്ന സ്ഥലത്തായിരിക്കണം ഇത് പുനഃസ്ഥാപിക്കേണ്ടത് എന്നായിരുന്നു ജനകീയ കമ്മിറ്റി ചർച്ച ചെയ്ത പ്രധാന വിഷയം. അങ്ങിനെയാണ് ഗുരുക്കളായും സഹപ്രവർത്തകരും ചിയ്യൂർ പ്രദേശത്തെ എഴുത്തുപള്ളിപറമ്പത് ഈ സ്ഥാപനത്തെ മാറ്റിസ്ഥാപിച്ചു. അതായത് ഏകദേശം 1910 വരെ ഈ സ്ഥാപനം അവിടെ നിലനിന്നു ഇതിനു സ്വന്തമായി ഒരു കെട്ടിടം ഇല്ലായിരുന്നു. ഈ സ്ഥാപനത്തെ വിഡി നിലനിർത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി അങ്ങിനെ തെരുവന്പറമ്പ് എന്ന സ്ഥലത്തു ഒരു സ്ഥാപനത്തിനു യോജ്യമായ സ്ഥലം കണ്ടെത്തി പിന്നീട് അതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു. അന്ന് ഒരു കട്ട ഷെഡ് കെട്ടി അതിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസുകൾ അന്ന് പ്രവർത്തിച്ചിരുന്നു ഒരു പുതിയ കെട്ടിടത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടി ഒരു പുതിയ രൂപവും ഭാവവും കൈവന്നു. |