Jump to content
സഹായം

"ഗവ.യു പി എസ് ഇളമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,256 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകദേശം 140 വര്‍ഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുള്‍ ഐക്കര കുടുംബത്തിലെ  കാരണവര്‍ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വര്‍ഷംതോറും നാട്ടില്‍ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1947 ഒക്ടോബര്‍ 17 നാണ്  സര്‍ക്കാര്‍ ഏറ്റെടുത്തത്. അന്ന് എല്‍ പി സ്കുള്‍ ആയിരുന്നത് പിന്നീട് യുപി
സ്കുള്‍  ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259274" എന്ന താളിൽനിന്ന് ശേഖരിച്ചത്