"ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (removed Category:Ente Gramam using HotCat)
വരി 1: വരി 1:


== '''ശാസ്താംകോട്ട''' ==
== '''ശാസ്താംകോട്ട''' ==
[[പ്രമാണം:29 big.jpg|JMHS]]കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ്‌ ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട്വടക്കു, തെക്കു എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശ്രീ ധർമ്മശാസ്താവ് വാണരുളുന്ന പുണ്യ സ്ഥലമായതിനാൽ ശാസ്താംകോട്ട എന്നറിയപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.സീത അന്വേഷണ സമയത്തു ശ്രീരാമനൊപ്പം ഉണ്ടായിരുന്ന വാനര സങ്കത്തിലെ കുറച്ചു ഇവിടെ തങ്ങിയെന്നും അവരുടെ പിന്മുറ ക്കാർ ആണ് ഇന്നുള്ള വാനരർ എന്നും വിശ്വാസം നില നിൽക്കുന്നു
[[പ്രമാണം:29 big.jpg|JMHS]]
കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ്‌ ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട്വടക്കു, തെക്കു എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശ്രീ ധർമ്മശാസ്താവ് വാണരുളുന്ന പുണ്യ സ്ഥലമായതിനാൽ ശാസ്താംകോട്ട എന്നറിയപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.സീത അന്വേഷണ സമയത്തു ശ്രീരാമനൊപ്പം ഉണ്ടായിരുന്ന വാനര സങ്കത്തിലെ കുറച്ചു ഇവിടെ തങ്ങിയെന്നും അവരുടെ പിന്മുറ ക്കാർ ആണ് ഇന്നുള്ള വാനരർ എന്നും വിശ്വാസം നില നിൽക്കുന്നു


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വരി 35: വരി 36:
പ്രമാണം:39003 temple.jpg|ധർമ്മശാസ്താ ക്ഷേത്രം
പ്രമാണം:39003 temple.jpg|ധർമ്മശാസ്താ ക്ഷേത്രം
</Gallery>
</Gallery>
== പ്രശസ്തരായ വ്യക്തികൾ  ==
== പ്രശസ്തരായ വ്യക്തികൾ  ==
* പി ബാലചന്ദ്രൻ  
* പി ബാലചന്ദ്രൻ  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588659" എന്ന താളിൽനിന്ന് ശേഖരിച്ചത്