"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:44, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 196: | വരി 196: | ||
===സ്കൂൾ കലോത്സവം - 2023=== | ===സ്കൂൾ കലോത്സവം - 2023=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-school-kalolsavam23.jpg|200px]]| | |||
|- | |||
|} | |||
സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023'''] |