Jump to content
സഹായം

"എ.എം.എൽ.പി.എസ്. പെരിമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
=ചരിത്രം=
=ചരിത്രം=
മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും  സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.

=സ്കൂൾ മാനേജർ=
*കെ.കുഞ്ഞഹമ്മദ്
=
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257941" എന്ന താളിൽനിന്ന് ശേഖരിച്ചത്