Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:

==ഓണത്തിനൊരു കുടം പൂവ്==
==ഓണത്തിനൊരു കുടം പൂവ്==
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|300x321ബിന്ദു]]
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|280x300ബിന്ദു]]
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.

</br></br></br></br></br>
</br></br></br></br></br>
==സംസ്കൃത ദിനാചരണം==
==സംസ്കൃത ദിനാചരണം==
സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579178" എന്ന താളിൽനിന്ന് ശേഖരിച്ചത്