Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 279: വരി 279:
==ക്ലാസ് പി. റ്റി. എ==
==ക്ലാസ് പി. റ്റി. എ==
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.

==ONE DAY CAMP for JRC Cadets==
[[പ്രമാണം:19051 jrc camp.jpg|ലഘുചിത്രം|left]]
Oct -2ഗാന്ധി ജയന്തി ദിനത്തിൽ Jrc സി -ലെവൽ കേഡറ്റുകൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. MVMRHSS വളയം കുളം വെച്ച് നടന്ന പരിപാടി അലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ- കെ വി ഷഹീർ ഉദ്ഘടനം ചെയ്ത പരിപാടിയിൽ ചങ്ങരംകുളം സി ഐ മുഖ്യ അതിഥി ആയിരുന്നു.
==അപ്പങ്ങളെമ്പാടും==
==അപ്പങ്ങളെമ്പാടും==
October: 3 സാന്ത്വന പ്രവർത്തനങ്ങൾക്കായി JRC B Level Cadets സംഘടിപ്പിക്കുന്ന '''ഫുഡ് ഫെസ്റ്റ്'''. സ്ഥലം : സകൂൾ ഓഡിറ്റോറിയം.JRC കുട്ടികൾ സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടു വരുന്ന വിഭവങ്ങൾ വിൽപ്പന നടത്തി സാന്ത്വന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഹമീദ് സാർ ആശംസ നേർന്നു.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578600" എന്ന താളിൽനിന്ന് ശേഖരിച്ചത്