"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:37, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2024→സബ്ജില്ലാ ശാസ്ത്രമേളയിലെ മിന്നുന്ന വിജയം
വരി 1: | വരി 1: | ||
==''സബ്‌ജില്ലാ ശാസ്ത്രമേളയിലെ മിന്നുന്ന വിജയം''== | ==''സബ്‌ജില്ലാ ശാസ്ത്രമേളയിലെ മിന്നുന്ന വിജയം''== | ||
2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ 401 പോയിന്റുകളോടെ ടീം മാരായമുട്ടം രണ്ടാം സ്ഥാനം നേടി. സബ്ജില്ലാ മാത്സ് മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഐടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും , സബ്ജില്ലാ മാത്സ് മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഐടി മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയെടുത്തു. | |||
==''ലിറ്റിൽകൈറ്റ്സ് സ്‌കൂൾലെവൽ ക്യാമ്പ്''== | ==''ലിറ്റിൽകൈറ്റ്സ് സ്‌കൂൾലെവൽ ക്യാമ്പ്''== | ||
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് ഹൈസ്‌കൂൾ കംപ്യൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 നാണ് അവസാനിച്ചത്. ക്യാമ്പ് കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. | 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് ഹൈസ്‌കൂൾ കംപ്യൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 നാണ് അവസാനിച്ചത്. ക്യാമ്പ് കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. |