"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:40, 6 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
HSS ജില്ലാതലം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് ലേക്ക് നിരഞ്ജൻ S (CS2) തെരഞ്ഞെടുക്കപെട്ടു | HSS ജില്ലാതലം സയൻസ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് ലേക്ക് നിരഞ്ജൻ S (CS2) തെരഞ്ഞെടുക്കപെട്ടു | ||
'''ശ്രദ്ധ ക്ലാസിന്റെ ഉദ്ഘാടനം''' | |||
[[പ്രമാണം:Shraddha.jpg|ലഘുചിത്രം]] | |||
2024 ഒക്ടോബർ 3ന്, സ്കൂളിൽ UP വിഭാഗം ശ്രദ്ധ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സീനിയർ അധ്യാപിക ശ്രീമതി. ജാസ്മിൻ .H.Aപരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ബിന്ദു. L S ടീച്ചർ ,മഹേഷ് സർ, ജസീറ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ശ്രദ്ധ പദ്ധതി കോർഡിനേറ്റർമാരായ ഹിമ ടീച്ചർ, അശ്വതി BS ടീച്ചർ എന്നിവർ കുട്ടികളുടെ പഠനശേഷി വളർത്തുന്നതിന് ശ്രദ്ധയുടെ പ്രാധാന്യം വിശദീകരിച്ചു. |