kuttikalude ennam
No edit summary |
(kuttikalude ennam) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Pages}} | ||
| പേര്=ജി .യു .പി .എസ് . | {{Infobox School | ||
| പേര്=ജി.യു.പി.എസ്.പുതുരുത്തി | |||
| സ്ഥലപ്പേര്=പുതുരുത്തി | | സ്ഥലപ്പേര്=പുതുരുത്തി | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24346 | ||
| സ്ഥാപിതദിവസം= 19 | | സ്ഥാപിതദിവസം= 19 | ||
| സ്ഥാപിതമാസം= 1 | | സ്ഥാപിതമാസം= 1 | ||
| | | സ്ഥാപിതവർഷം=1919 | ||
| | | സ്കൂൾ വിലാസം= പുതുരുത്തി.പി.ഒ | ||
| | | പിൻ കോഡ്= 680623 | ||
| | | സ്കൂൾ ഫോൺ= 04885262512 | ||
| | | സ്കൂൾ ഇമെയിൽ=gupspuduruthy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്നംകുളം | | ഉപ ജില്ല= കുന്നംകുളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 52 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 54 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 106 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
<!-- | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= Sheeba C J | |||
| പി.ടി.ഏ. പ്രസിഡണ്ട്=Raju P K | |||
| സ്കൂൾ ചിത്രം=[[പ്രമാണം:24346-puduruthyschool.jpg|thumb|ജി .യു .പി .എസ് .പുതുരുത്തി]] | |||
| Gups Puduruthy}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം== | ||
ഈ വിദ്യാലയം | |||
== | വിദ്യാഭ്യാസം ആദ്യകാലഘട്ടത്തിൽ ഇവിടേയും സവർണ സമുദായത്തിന്റെ മാത്രം | ||
പ്രത്യേക അവകാശങ്ങളിൽ ഒന്നായിരുന്നു.ഹരിജനങ്ങൾക്കും മറ്റു താഴ്ന്നജാതിക്കാർക്കും | |||
കൂടി പള്ളിക്കൂടത്തിൽ പ്രവേശനം ലഭിക്കാൻ പിന്നേയും കാലമെടുത്തു. | |||
പുതുരുത്തിയുടെ വിദ്യാഭ്യാസ ചരിത്രത്തെ കുറിച്ച് കൂടുതൽ ആധികാരികമായ | |||
വിവരങ്ങൾ ലഭ്യമാകുന്നത് പുതുരുത്തി ഗവ.സ്കൂളിന്റെ ജനനത്തോടനുബന്ധിച്ചാണ് | |||
പണ്ടും വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു | |||
വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈ കുഗ്രാമത്തിന് കടമ്പകളേറെ | |||
ഉണ്ടായിരുന്നു. | |||
പഴയ കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് ഇവിടുത്തെ പ്രമുഖരിൽ ഒരാളായിരുന്ന | |||
ശ്രീ.അനന്തനാരായണയ്യർ അദ്ധേഹത്തിന്റെ നടപ്പുരയിൽ ഒരു ഓലപ്പുരയിലാണ് | |||
ആദ്യമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുന്നത്. അന്ന് M. S.(മലയാളംസ്കൂൾ) | |||
പുതുരുത്തി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1919ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് | |||
മാറ്റിയെങ്കിലും 1922ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് നാട്ടുകാരുടെ സഹായത്താൽ | |||
ഒരു എൽ.പി.സ്കൂൾ ആരംഭിച്ചത്. | |||
തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. | |||
പിന്നീട് നാലര ക്ലാസ്സ് ആരംഭിച്ചെങ്കിലും അത് വേണ്ടെന്നു വെച്ചു.1981-82- 83 | |||
വർഷങ്ങളിലായി യഥാക്രമം 5,6,7 ക്ലാസ്സുകളും ആരംഭിച്ചു. അങ്ങനെ | |||
ജി.യു.പി.എസ്.പുതുരുത്തിയായി. ഈ സ്കൂളിൽ ലോനപ്പൻ . ആദ്യമായി | |||
സ്ഥാനമേറ്റത്.മാധവൻ ചിറ്റഴിക്കരയായിരുന്നു ആദ്യ വിദ്യാർത്ഥി. മുൻ കാലങ്ങളിൽ | |||
പുതുരുത്തിക്കു പുറമെ കോട്ടപ്പുറം, ആറ്റത്തറ, മങ്ങാട് എന്നിവിടങ്ങളിൽ നിന്നും പ്രതികൂല | |||
സാഹചര്യങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു. ഓരോ ക്ലാസ്സും രണ്ടും | |||
മൂന്നും ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓരോ ഡിവിഷനാണ്. | |||
1990 ൽ PTA.യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ആരംഭിച്ചു.1994 ൽ വിദ്യാലയത്തിന്റെ | |||
വജ്രജൂബിലി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ഗംഭീരമായി | |||
ആഘോഷിച്ചു. | |||
SS A യുടെ ആഗമനം വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ പല നല്ല മാറ്റങ്ങൾക്കും | |||
വഴിയൊരുക്കി .2004-06 കാലഘട്ടങ്ങളിലായി കമ്പ്യൂട്ടർ ലാബ്, പുതിയ രണ്ട് ക്ലാസ്സ് മുറികൾ, | |||
ടോയ് ലറ്റ് എന്നിവയ്ക്കു പുറമെ ചുറ്റുമതിലിന്റെ നിർമ്മാണവും നടന്നു. | |||
വടക്കാഞ്ചേരി MLA A. C. മൊയ്തീൻ അവർകളുടെ വികസന ഫണ്ട് | |||
ഉപയോഗിച്ച് 2005-06 ൽ ഒരു സയൻസ് ലാബ് നിർമ്മിച്ചു.2014-15 അധ്യയന | |||
വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് Smart class room നിർമ്മിച്ചു. | |||
പഞ്ചായത്തിന്റേയും SS G യുടേയും PTA യുടേയും OSA യുടേയും ആത്മാർഥമായ | |||
സഹകരണം ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായകമായി. | |||
ഇവിടെ പ്രവർത്തിക്കുന്ന പ്രീ - പ്രൈമറിയിൽ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം | |||
ഉറപ്പു വരുത്തുന്ന LKG ,UKG ക്ലാസ്സുകൾ നടത്തുന്നുണ്ട്.കൂടാതെ Spoken english | |||
Computer class, Library, Maths Lab, Science Lab, Smart class room, വിശാലമായ | |||
play ground തുടങ്ങി ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. | |||
അതോടൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ | |||
കർമ്മോൽ സുകരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തനം കൂടി ചേരുമ്പോൾ | |||
ഇനിയും ഈ വിദ്യാലയം കൂടുതൽ ഉയർച്ചയിലേക്ക് എത്തിച്ചേരുന്നതാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പഠനത്തിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ,സ്മാർട്ട് ക്ലാസ് ,ഗണിത -സയൻസ് ലാബുകൾ ,വിശാലമായ കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* സയൻസ് ക്ലബ്ബ് ,സോഷ്യൽസയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,പരിസ്‌ഥിതി ക്ലബ്ബ്,ആരോഗ്യ ക്ലബ്ബ് ,കാർഷിക ക്ലബ്ബ് | |||
* ഗാന്ധിദർശൻ | |||
* സംസ്‌കൃത കൗൺസിൽ | |||
* ഹിന്ദി മഞ്ച് ബാലസഭ | |||
* ബാലസഭ | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
==മുൻഗാമികൾ == | |||
* അന്ന ടീച്ചർ, റോസിലി ടീച്ചർ,എൻ .കെ.രുഗ്‌മിണി ടീച്ചർ, പി.കെ.സുബൈദ ടീച്ചർ, അന്ന ടീച്ചർ, റോസിലി ടീച്ചർ, കെ.അനിത ടീച്ചർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.6576847,76.1927122|zoom=10}} | |||
<!--visbot verified-chils->--> |