Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 31: വരി 31:




  ഓരോ ക്ലാസിൽ നിന്നും ക്ലാസിൽ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇലക്ഷനിൽ ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ നൽകിയിരുന്നു പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ സെക്കൻഡ് പോളിംഗ് ഓഫീസർ തേർഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയുള്ള ഓഫീസർ എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വോട്ടിംഗ് നടക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടക്കുകയും ചെയ്തു ഓരോ വിദ്യാർത്ഥികളുടെയും ലീഡ് പ്രഖ്യാപിച്ചിരുന്നു. തിരിച്ചറിയൽ രേഖയായി കുട്ടികളുടെ ഐഡി കാർഡ് കൊണ്ടുവന്ന പോളിംഗ് സ്ലിപ്പ് പോളിംഗ് ഓഫീസിന്റെ കൈയിൽ നൽകി  കയ്യിൽ മഷി പുരട്ടി ഓരോ ഘട്ടത്തിലും വോട്ടിംഗ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇലക്ഷൻ കമ്മീഷണറായ ഹെഡ്മിസ്ട്രസ് ഷേർളി  ടീച്ചർ ചീഫ് ഇലക്ഷൻ ഓഫീസറായ റെജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ വിജയകരമായി നടത്തിയത് . സ്കൂൾ ലീഡർ ആയി 10 B യിലെ ബ്ലെസ്സൺ ബാബുവിനെ തിരഞ്ഞെടുത്തു.
  ഓരോ ക്ലാസിൽ നിന്നും ക്ലാസിൽ ലീഡർ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇലക്ഷനിൽ ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ നൽകിയിരുന്നു പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ സെക്കൻഡ് പോളിംഗ് ഓഫീസർ തേർഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയുള്ള ഓഫീസർ എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വോട്ടിംഗ് നടക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടക്കുകയും ചെയ്തു ഓരോ വിദ്യാർത്ഥികളുടെയും ലീഡ് പ്രഖ്യാപിച്ചിരുന്നു. തിരിച്ചറിയൽ രേഖയായി കുട്ടികളുടെ ഐഡി കാർഡ് കൊണ്ടുവന്ന പോളിംഗ് സ്ലിപ്പ് പോളിംഗ് ഓഫീസിന്റെ കൈയിൽ നൽകി  കയ്യിൽ മഷി പുരട്ടി ഓരോ ഘട്ടത്തിലും വോട്ടിംഗ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇലക്ഷൻ കമ്മീഷണറായ ഹെഡ്മിസ്ട്രസ് ഷേർളി  ടീച്ചർ ചീഫ് ഇലക്ഷൻ ഓഫീസറായ റെജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ വിജയകരമായി നടത്തിയത് . സ്കൂൾ ലീഡർ ആയി 10 B യിലെ ബ്ലെസ്സൺ ബാബുവിനെ തിരഞ്ഞെടുത്തു.
 
 
 


=='''ഗാലറി ''' ==
=='''ഗാലറി ''' ==
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567342" എന്ന താളിൽനിന്ന് ശേഖരിച്ചത്