Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:


==സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25==
*സ്കൂൾ പ്രവേശന ഉത്സവവുമായി ബന്ധപ്പെട്ട് എസ്പിസി കേഡറ്റ് തലേദിവസം തന്നെ സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുകയും പുതിയ കൂട്ടുകാരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുകയും ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയെ സല്യൂട്ട് നൽകി സ്വീകരിക്കുകയും പുത്തൻ കൂട്ടുകാരെ മധുരം നൽകി വരവേൽക്കുകയും ചെയ്തു. സ്കൂളിലേക്ക് എത്തിയവർക്ക്
help desk ആയും എസ്പിസി cadets ഉണ്ടായിരുന്നു
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567284" എന്ന താളിൽനിന്ന് ശേഖരിച്ചത്