"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:44, 11 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: Manual revert |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 122: | വരി 122: | ||
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു. | ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു. | ||
==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്== | ==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്== | ||
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. | ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. ഇന്നത്തെ കാലഘട്ട സൈബർ ലോകം കൂടുതൽ പുരോഗമിക്കുമ്പോൾ, രക്ഷിതാക്കൾക്കും കുട്ടികളുമുള്ള ഡിജിറ്റൽ സു രക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. രക്ഷിതാക്കൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിലൂടെ അവർക്ക് ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളും അതിനുള്ള പ്രതിവിധികളും മനസിലാക്കാൻ കഴിഞ്ഞു. സൈബർ ബുള്ളിയിംഗ് എന്താണ്, അതിന്റെ ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ. | ||
കുട്ടികളെ ബുള്ളിയിംഗിൽ നിന്ന് സംരക്ഷിക്കാൻ മാതാപിതാക്കൾ എങ്ങനെ ഇടപെടാം. എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി | |||
കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിൽ ചെലവഴിക്കുന്ന സമയം, അതിന്റെ പാരിസ്ഥിതികമായ ആഘാതം. | |||
സ്ക്രീൻ സമയം നിയന്ത്രണം; ഫിസിക്കൽ ആക്ടിവിറ്റികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി | |||
ഈ ക്ലാസുകൾ രക്ഷിതാക്കൾക്ക് വളരെയധികം ഉപകാരപ്രദമായതായിരുന്നു | |||
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 == | ==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 == | ||
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] | [[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] |