"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:30, 11 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2024→സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ
No edit summary |
|||
വരി 53: | വരി 53: | ||
രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ് ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. | രണ്ട് ഘട്ടങ്ങളായി നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. പ്രത്യേകം സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായി ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പോളിംഗ് സ്ലിപ്പുമായി വന്നാണ് ആദ്യഘട്ട ഇലക്ഷനിൽ വോട്ട് ചെയ്തത്. ഓരോ ക്ലാസിൽ നിന്നും ക്ലാസ്സ് ലീഡറെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഈ ഇലക്ഷനിൽ, ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ പ്രത്യേകമായി നൽകിയിരുന്നു. എൽ പി ക്ലാസുകളിൽ ബാലറ്റ് പേപ്പറിൽ മത്സരാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എന്നുള്ളത് ഒരു പുതുമ തന്നെയായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ്,സെക്കൻഡ് പോളിംഗ്, തേർഡ് പോളിംഗ് എന്നിങ്ങനെയുള്ള ഓഫീസേഴ്സ് എല്ലാം തന്നെ വിദ്യാർത്ഥികളായിരുന്നു. മൂന്നു മണിയോടെ അവസാനിച്ച വോട്ടിങ്ങിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൽസമയം വിജയികളെയും, ഓരോ മത്സരാർത്ഥികളുടെ ലീഡും പ്രഖ്യാപിച്ചതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. | ||
മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ വിജയകരമായി നടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. | മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു, സ്കൂൾ ലീഡറെ കണ്ടെത്തുന്നതിനുള്ള രണ്ടാംഘട്ട ഇലക്ഷൻ വിജയകരമായി നടത്തിയത്. ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ചത്. ലോകസഭ, നിയമസഭ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതുപോലെ തിരിച്ചറിയൽ രേഖയായി കുട്ടികളുടെ സ്കൂൾ ഐഡി കാർഡ്, പോളിംഗ് സ്ലിപ്പ്, പോളിംഗ് ഓഫീസേഴ്സി ന്റെ കൈയിൽ ഇലക്ട്രൽ റോൾ എന്നിവയെല്ലാം തന്നെ രണ്ടാംഘട്ട ഇലക്ഷനിലും ഉപയോഗിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചു സ്കൂൾ ലീഡറായി സ്ഥാനമേറ്റത് ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന ദേവനന്ദയാണ്. ഇലക്ഷൻ കമ്മീഷണർ ആയ ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്ററിന്റെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ ഓഫീസറായ സ്വപ്ന തോമസ് ടീച്ചറും കൈറ്റ് മാസ്റ്ററായ ഫ്രാൻസിസ് തോമസ് പി മാസ്റ്ററും, ഹൈസ്കൂൾ, യു പി, എൽ പി എന്ന വിഭാഗങ്ങളിലെ രണ്ട് അധ്യാപകർ അടങ്ങുന്ന ടീമും ചേർന്നാണ് ഇത്തരത്തിലുള്ള ഇലക്ഷൻ വിജയകരമായി നടത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. | ||
==='''അക്കറ്റ് പാടത്ത് ഞാറു നടാൻ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികളും'''=== | |||
<p style="text-align:justify"> | |||
മണ്ണംപേട്ട: സ്കൂളിനടുത്തുള്ള ശ്രീ ആൻറണി പുളിക്കൻ്റെ അക്കറ്റ് പാടത്ത് ഞാറ് നടാനായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്നു. | |||
കൃഷി വകുപ്പിൻ്റെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച ഹരിത സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് ഞാറു നടൽ നടന്നത്. | |||
അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളരെ അനായാസമായി കുട്ടികൾ ഞാറ് നടീൽ ചെയ്തു. ഹരിത സേനാംഗങ്ങൾ, കർഷകൻ കൂടിയായ പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ശ്രീ വിൽസൺ എന്നിവർ വിദ്യാർത്ഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും മറ്റു വിവരങ്ങളും പറഞ്ഞു കൊടുത്തു. കൊയ്ത്തു പാട്ടും ഞാറുനടലും എല്ലാം കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറി. | |||
യു പി വിഭാഗം വിദ്യാർത്ഥികളും, പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ ഫ്രാൻസിസ് തോമസ്, യുപി വിഭാഗം അധ്യാപകരായ രേഷ്മ കെ എസ്, സ്നേഹ പോൾസൺ, അലീന പി ജെ, എൽ പി വിഭാഗം അധ്യാപകനായ റിൻസൺ കെ ആർ എന്നിവരാണ് പങ്കെടുത്തത്. | |||
ചുരുക്കം: | ചുരുക്കം: |