|
|
വരി 19: |
വരി 19: |
|
| |
|
|
| |
|
|
| |
| == '''സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023''' ==
| |
|
| |
| സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023 യുടെ ഭാഗമായി പുതുപൊന്നാനി എം ഐ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ പ്രദർശന മേളയും സ്കൂൾ ഐടി ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ജർജീഷ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ സ്കൂൾ ഐടി കോഡിനേറ്റർ അക്ബർഷ പി എൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ, മുസ്തഫ സി എം, ഷഹനാസ് എം,സെമീറ പി .ടി, നഫ്സി തുടങ്ങിയവർ ആശംസകൾ നേരുന്നു.സ്കൂൾ ലീഡർ ഷഹ്മഷെറിൻ നന്ദി രേഖപ്പെടുത്തി.ഫെസ്റ്റിന്റെ ഭാഗമായി സ്കൂൾ ലാബിൽ കുട്ടികൾ നിർമ്മിച്ച ഐടി,ഇലക്ട്രോണിക്സ്,റോബോട്ടുകൾ,തുടങ്ങിയ ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.
| |
|
| |
|
| |
| news
| |
| https://fb.watch/mneSS_vMQb/?mibextid=RUbZ1f
| |
| https://fb.watch/mmcbJ_RHBY/?mibextid=RUbZ1f
| |
| [[പ്രമാണം:IT CORNER ഉദ്ഘാടനം.jpg|ലഘുചിത്രം|നടുവിൽ]]
| |
| [[പ്രമാണം:IT CORENER ELECTONIC & ROBOT.jpg|ലഘുചിത്രം]]
| |
| മറ്റു വിഡിയോസ് https://drive.google.com/file/d/1EZlk5oP8-03kiwqavdGPyvOizSPO7Yws/view?usp=drive_link
| |
|
| |
| ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പൂക്കള മത്സരം
| |
|
| |
|
|
| |
|