Jump to content
സഹായം

"എ.എം.എൽ.പി.എസ് ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര് ജില്ലയുടെ വടക്കു പടിഞ്ഞാറ് അറ്റത്തു അറബിക്കടലില് നിന്ന് ഏകദേശം 3  കിലോമീറ്റർ അകലെയായി കിടക്കുന്ന ഈ വിദ്യാലയം പുന്നയൂർക്കുളം പഞ്ചായത്തിലെ ചെറായി എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയുന്നത്.
പണ്ടു കാലത്തു സാധാരണക്കാരന് വിദ്യാഭ്യാസം എന്നുള്ളത് ഊഹിക്കാൻ പോലും പറ്റാത്തതായിരുന്നു. ആശാന് പള്ളിക്കൂടകളും ഓത്തുപള്ളിയുമായിരുന്നു വിദ്യ അഭ്യസിക്കാനുള്ള കേന്ദ്രങ്ങള്. മുസ്ലിമുകളുടെ എണ്ണം കൂടി വന്നതോട് കൂടി അവരുടെ മതപഠനത്തിനുള്ള സ്ഥാപനങ്ങള് ആവശ്യമായി വന്നു. മതപഠനത്തിനായി പലയിടത്തും മദ്രസകൾ സ്ഥാപിച്ചു.
പിന്നീട് പിന്നോക്ക സമുദായക്കാരും ന്യുനപക്ഷങ്ങളും വിദ്യാഭ്യാസവശ്യം കണക്കിലെടുത്തു ചെറിയിയുടെ കിഴക്കന് മേഖലയില് ഒരു പ്രാഥമിക വിദ്യാലയം നടത്താന് ഡിസ്ട്രിക്ട് ബോര്ഡ് അനുമതി കൊടുത്തു. അങ്ങിനെയാണ് 1905 ല് എയിഡഡ് മാപ്പിള ലോവര് പ്രൈമറി സ്കൂള് എന്ന പേരില് ഈ വിദ്യാലയം സ്ഥാപിതമായത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256238" എന്ന താളിൽനിന്ന് ശേഖരിച്ചത്