"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:26, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2024→സ്കൂൾതല ശാസ്ത്രമേള
(ചെ.) (→സ്കൂൾതല ശാസ്ത്രമേള) |
(ചെ.) (→സ്കൂൾതല ശാസ്ത്രമേള) |
||
വരി 3: | വരി 3: | ||
44029_2086.jpg| | 44029_2086.jpg| | ||
</gallery> | </gallery> | ||
സ്കൂൾതല ശാസ്ത്രമേളയുടെ ഉദ്ഘാടനം 30/08/2024 വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹയർസെക്കന്ററി ടീച്ചറായ ശ്രീമതി പത്മസുധ, ഹൈസ്ക്കൂൾ എസ് ആർ ജി കൺവീനറായ ശ്രീമതി സീതാലക്ഷ്മി ടീച്ചർ, യുപി എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ കുട്ടികളുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. | |||
==''പുസ്‌തക പ്രദർശനം''== | ==''പുസ്‌തക പ്രദർശനം''== |