"ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ് (മൂലരൂപം കാണുക)
15:12, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017→ഭൗതികസൗകരൃങ്ങൾ
വരി 36: | വരി 36: | ||
വിദ്യാര്‍ത്ഥിനികള്‍ ഇവിടെ അയനം നടത്തുന്നു. | വിദ്യാര്‍ത്ഥിനികള്‍ ഇവിടെ അയനം നടത്തുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
50 | 50 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. | ||
എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി | എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി പ്രോജക്ടറുമടങ്ങുന്ന കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ഐ.സി.ടി സാധതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ് ഉപയോഗിച്ചുവരുന്നു. | ||
അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള | |||
ശചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്. സമീകൃതവും പോഷകസബന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂള്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാര്‍ക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്. | |||
ലൈബ്രറി | |||
കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തില്‍ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |