"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
=== ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സ്പോർട്സ് ===
=== ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സ്പോർട്സ് ===
[[പ്രമാണം:37001-school sports-1.jpg|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:37001-school sports-1.jpg|ലഘുചിത്രം|241x241ബിന്ദു]]
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 ഓഗസ്റ്റ് 27 ന് നടന്ന സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ മാനേജർ റവ. ഡോ. ടി ടി സഖറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ് മിസ്ട്രസ് അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, നടത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 ഓഗസ്റ്റ് 27 ന് നടന്ന സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ് മിസ്ട്രസ് അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, നടത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
[[പ്രമാണം:37001-school sports-2.jpg|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:37001-school sports-2.jpg|ലഘുചിത്രം|240x240ബിന്ദു]]
സ്പോർട്സ് സ്കൂൾ തലത്തിൽ നടത്തുന്നത് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്പോർട്സ് സ്കൂൾ തലത്തിൽ നടത്തുന്നത് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558336" എന്ന താളിൽനിന്ന് ശേഖരിച്ചത്