Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56: വരി 56:

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു.

== ഡിജിറ്റൽ മാഗസിൻ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ  കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്.

==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു==
==ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു==
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557996" എന്ന താളിൽനിന്ന് ശേഖരിച്ചത്