"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
09:03, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2024→ഡിജിറ്റൽ മാഗസിൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 58: | വരി 58: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി. ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ആനിമേഷന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി. ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ആനിമേഷന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. | ||
== ഡിജിറ്റൽ മാഗസിൻ== | == ഡിജിറ്റൽ മാഗസിൻ== | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തെളിച്ചം എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിനിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ആണ് ഉള്ളത്.സ്കൂൾ ഡിജിറ്റൽ മാഗസിൻ ഒരു സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ്. പരമ്പരാഗത അച്ചടി മാഗസിൻകളുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ഇതിനെ കാണാം. സ്കൂളിലെ വിവിധ പരിപാടികൾ, , സൃഷ്ടിപരമായ എഴുത്തുകൾ, ചിത്രകല, ഫോട്ടോഗ്രാഫികൾ, , പഠന ലേഖനങ്ങൾ, തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. |