Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
=='''ചിങ്ങം - 1 കർഷക ദിനാചരണവും കർഷകനെ ആദരിക്കലും'''==

ചാരമംഗലം ഗവ. ഡിവി എച്ച് എസ്സ് എസ്സിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ -കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചിങ്ങം ഒന്നിന് കർഷകനെ ആദരിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്ന കർഷകനായ ശ്രീ.ശേഖരൻ അവർകളെയാണ് സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും ഓണക്കോടി നൽകിയും ആദരിച്ചത്. ജൈവകർഷകനായ അദ്ദേഹത്തിൻ്റെ കാർഷികാനുഭവങ്ങൾ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ചീര, വാഴ, വിവിധ തരം പച്ചക്കറികൾ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട് എങ്കിലും വ്ളാത്താങ്കര ചീരയും കപ്പക്കാളി വാഴകൃഷിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി. കൃഷിത്തോട്ടങ്ങൾ കുട്ടികൾ സന്ദർശിച്ചു. കുട്ടികൾക്ക് കൃഷിയോട് താല്പര്യം വർദ്ധിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ടീച്ചറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്ക് എല്ലാവർക്കും ചീരതൈകൾ ശേഖരൻ ചേട്ടൻ സമ്മാനിച്ചു.വിദ്യാർത്ഥികോഡിനേറ്റർ നിരഞ്ജന അദ്ദേഹത്തിന് നന്ദി പ്രകാശിപ്പിച്ചു.

=='''ബഹിരാകാശ ദിനാചരണം'''==
ബഹിരാകാശ ദിനത്തോടനുബന്ധിച്ച് NCC യുടെ നേതൃത്വത്തിൽ  ചാന്ദ്രയാൻ-3 വിക്ഷേപണത്തിൻ്റെ ഒന്നാം വാർഷികാഘോഷവും സയൻസ് കൺവീനർ  ശ്രീ P J സന്തോഷ് സർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യത്തിൻ്റെ  ചിത്രപ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൻ്റെ ഇരുവരെയുള്ള ചരിത്രം വിളിച്ച് പറയുന്നതായിരുന്നു പ്രദർശനം. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരിന്നു.
=='''സ്കൂൾ പ്രവൃത്തിപരിചയമേള'''==
സ്കൂൾ പ്രവൃത്തിപരിചയമേള ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി. രശ്മി ടീച്ചർ നിർവഹിക്കുന്നു.ശ്രീമതി. നിഷ ടീച്ചർ ആശംസ അർപ്പിച്ചു. ബി. ആർ സി സ്പെഷ്യൻ ട്രെയിനർ ശ്രീമതി. രമണി ടീച്ചർ, സ്കൂൾ ആർട്ട്  അദ്ധ്യാപകൻ ശ്രീ . സെബറ്റ്യാൻ , സ്വീയിങ് ടീച്ചർ ഐശ്വര്യ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഇരുന്നൂറോളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി നടത്തപ്പെട്ടു.
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557321" എന്ന താളിൽനിന്ന് ശേഖരിച്ചത്