"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 246: വരി 246:
എത്ര പറഞ്ഞാലും തീരാത്ത ചരിത്ര കഥകൾ നിറഞ്ഞ ഗ്രാമമാണ് മണ്ണടി .വേലുത്തമ്പി ദളവ വീര മൃത്യു മരിച്ച മണ്ണടി, ഉച്ചബലി നടക്കുന്ന മണ്ണടിക്ഷേത്രം ,കാമ്പിത്താൻ നട ഇങ്ങനെ പോകുന്നു മണ്ണടിയുടെ വിശേഷങ്ങൾ
എത്ര പറഞ്ഞാലും തീരാത്ത ചരിത്ര കഥകൾ നിറഞ്ഞ ഗ്രാമമാണ് മണ്ണടി .വേലുത്തമ്പി ദളവ വീര മൃത്യു മരിച്ച മണ്ണടി, ഉച്ചബലി നടക്കുന്ന മണ്ണടിക്ഷേത്രം ,കാമ്പിത്താൻ നട ഇങ്ങനെ പോകുന്നു മണ്ണടിയുടെ വിശേഷങ്ങൾ

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ...... അന്നേദിവസം തന്നെസ്വാതന്ത്ര്യ സമര സേനാനിയായി ധീര ദേശാഭിമാനി വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി എന്ന് പറയുന്ന പ്രദേശത്തേക്ക് ഒരു '''പഠനയാത്ര''' നടത്തി.കേരള ചരിത്രത്തിലെ തന്നെ ഒരു പ്രധാന സംഭവം അരങ്ങേറിയ സ്ഥലമാണ് മണ്ണടി .വേലുത്തമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിടികൊടുക്കാതെ ജീവത്യാഗം ചെയ്ത മണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠം ഞങ്ങൾ സന്ദർശിച്ചു,മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു .മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നവർക്ക് ലഭിച്ച 500 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ...... അന്നേദിവസം തന്നെസ്വാതന്ത്ര്യ സമര സേനാനിയായി ധീര ദേശാഭിമാനി വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി എന്ന് പറയുന്ന പ്രദേശത്തേക്ക് ഒരു '''പഠനയാത്ര''' നടത്തി.
 
കേരള ചരിത്രത്തിലെ തന്നെ ഒരു പ്രധാന സംഭവം അരങ്ങേറിയ സ്ഥലമാണ് മണ്ണടി .വേലുത്തമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിടികൊടുക്കാതെ ജീവത്യാഗം ചെയ്ത മണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠം ഞങ്ങൾ സന്ദർശിച്ചു,മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു .മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നവർക്ക് ലഭിച്ച 500 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.

'''ചരിത്രപ്രസിദ്ധമായ മണ്ണടി ക്ഷേത്രം.'''
'''ചരിത്രപ്രസിദ്ധമായ മണ്ണടി ക്ഷേത്രം.'''
വരി 259: വരി 261:

ശത്രുക്കളുടെ മാനഹാനി സംഭവിക്കാതിരിക്കാൻ വെലുത്തമ്പി വേഷ പ്രജനനായി പലയിടത്ത് സഞ്ചരിച്ചു ധീര ദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവർപണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം മണ്ണടിയിൽ ചരിത്രം മ്യൂസിയവും പൂർണകാ യ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

'''അരവയ്ക്കൽചാണി ഗുഹ'''
പാണ്ഡവർ വനവാസകാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഐതിഹ്യമുള്ള ഗുഹയാണ് ഇത്

== സ്കൂൾ  ഒളിമ്പിക്സ് ==
== സ്കൂൾ  ഒളിമ്പിക്സ് ==
emailconfirmed
1,468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557178" എന്ന താളിൽനിന്ന് ശേഖരിച്ചത്