"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
10:50, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 18: | വരി 18: | ||
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== | ==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ== | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. | ||
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം== | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട് | |||
==ഡിജിറ്റൽ പൂക്കള മത്സരം == | ==ഡിജിറ്റൽ പൂക്കള മത്സരം == |