Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== സ്മാർട്ട് ഫോൺ വിതരണ ഉദ്ഘാടനം==
== സ്മാർട്ട് ഫോൺ വിതരണ ഉദ്ഘാടനം==
  കോവിഡ് കാലത്ത് പഠനം ഓൺലൈൻ ആയതോടുകൂടി ഫോണും നെറ്റും ഇല്ലാത്തതുകൊണ്ട് പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് സ്റ്റാഫിന്റെ വക നെറ്റ് കണക്ഷനോട് കൂടിയുള്ള ഫോൺ നൽകി. 90 കുട്ടികൾക്കാണ് ഫോൺ നൽകിയത്. ഫോണിന്റെ വിതരണ ഉദ്ഘാടനം എച്ച് എം മോഹൻരാജ് സാർ നിർവഹിച്ചു. ഫോൺ നൽകുന്നതിലൂടെ എല്ലാ കുട്ടികളെയും പഠന പ്രവർത്തനത്തിൽ പങ്കെടുപ്പിക്കാൻ സ്കൂളിന് സാധിച്ചു

== കോവിഡ് വാക്സിനേഷൻ ക്യാമ്പ്==
ലോകം മുഴുവൻ പടർന്നുപിടിച്ച കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ വാക്സിനേഷൻ കൂടിയേ തീരൂ. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ കമ്മിറ്റി ഇടപെട്ട് രക്ഷിതാക്കൾക്ക് കൂടി ബോധവൽക്കരണം നടത്തിയാണ് ക്യാമ്പ് നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ടീം ആണ് സ്കൂളിനോട് സഹകരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിന് പുറമേ ഹയർ സെക്കൻഡറി വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗങ്ങളിലും ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ആശാവർക്കർമാർ പിടിഎ എസ് എം സി അംഗങ്ങൾ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
== എൽ എസ് എസ്, യു എസ് എസ്==
2021 -22 വർഷത്തിൽ എൽ എസ് എസ് ഇ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടി.ചിട്ടയായ പഠന പ്രവർത്തനങ്ങളുടെയും അധ്യാപക രക്ഷാകർത്ത ബന്ധത്തിന്റെയും ഉത്തമ ഉദാഹരണമാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടന്ന് ഓൺലൈൻ ഓഫ് ലൈൻ രീതികളിലൂടെ നടത്തിയ മാതൃകാപരമായ പഠന പ്രവർത്തനങ്ങളും ഓറിയന്റേഷൻ മോട്ടിവേഷൻ ക്ലാസുകളും ആണ് തിളക്കമാർന്ന വിജയത്തിലേക്ക് കുട്ടികളെ നയിച്ചത്. അധ്യാപകർക്കിടയിൽ കൃത്യമായ ചുമതല വിഭജനം നടത്തി അവധി ദിനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയും കുട്ടികൾക്ക് പരിശീലനങ്ങളും മാതൃക  പരീക്ഷകളും നടത്തി. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും അല്ലാതെയും രക്ഷാകർത്താക്കളുടെ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. പഠന പിന്തുണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പറഞ്ഞ സാമഗ്രികൾ ഒന്നിച്ച് സ്കൂളിൽ എത്തിച്ച വിതരണം ചെയ്യുകയും ചെയ്തു.
== നൂറിന്റെ നിറവിന് ആദരം ==
എസ്എസ്എൽസി, വി എച്ച് എസ് സി, ഹയർസെക്കൻഡറി  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ്  നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
== കേരള പിറവി ദിനാഘോഷം==
== കേരള പിറവി ദിനാഘോഷം==
https://youtu.be/phjQzue_oeE?feature=shared
https://youtu.be/phjQzue_oeE?feature=shared
വരി 27: വരി 34:
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.

==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്==
==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്==
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ  വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്, പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.  
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. ഇന്നത്തെ കാലഘട്ട സൈബർ ലോകം കൂടുതൽ പുരോഗമിക്കുമ്പോൾ, രക്ഷിതാക്കൾക്കും കുട്ടികളുമുള്ള ഡിജിറ്റൽ സു രക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. രക്ഷിതാക്കൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിലൂടെ അവർക്ക് ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളും അതിനുള്ള പ്രതിവിധികളും മനസിലാക്കാൻ കഴിഞ്ഞു. സൈബർ ബുള്ളിയിംഗ് എന്താണ്, അതിന്റെ ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ. കുട്ടികളെ ബുള്ളിയിംഗിൽ നിന്ന് സംരക്ഷിക്കാൻ മാതാപിതാക്കൾ എങ്ങനെ ഇടപെടാം. എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിൽ ചെലവഴിക്കുന്ന സമയം, അതിന്റെ പാരിസ്ഥിതികമായ ആഘാതം. സ്ക്രീൻ സമയം നിയന്ത്രണം; ഫിസിക്കൽ ആക്ടിവിറ്റികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി ഈ ക്ലാസുകൾ രക്ഷിതാക്കൾക്ക് വളരെയധികം ഉപകാരപ്രദമായതായിരുന്നു
=== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു===
[[പ്രമാണം:18028_20.jpg|ലഘുചിത്രം]]
സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി.
തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന്  സഹായിക്കുകയും ചെയ്തു.
കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്
===യോഗ പരിശീലനം====
===യോഗ പരിശീലനം====
[[പ്രമാണം:Sp2_18028.jpeg|ലഘുചിത്രം]]
[[പ്രമാണം:Sp2_18028.jpeg|ലഘുചിത്രം]]
വരി 40: വരി 42:

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

== ലഹരി വിരുദ്ധ ദിനം==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് ലഹരി വിരുദ്ധ ക്ലബ്ബ് കൗൺസിലിംഗ് ക്ലബ്ബ് സ്കൂൾ ജയആർസി യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലിയും മനുഷ്യചങ്ങലയും പോസ്റ്റർ പ്രചാരണവും നടത്തി. സ്കൂളിൽനിന്ന് എക്സാം പ്രീത് ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ മറ്റു അംഗങ്ങൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വള്ളുവങ്ങാട് നെല്ലിക്കുത്ത് മുക്കം തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയോടു കൂടി സ്കൂളിൽ തിരിച്ചെത്തി. വിവിധ ക്ലബ്ബുകൾ വായനാശാലകൾ എന്നിവയുടെ സഹായത്തോടുകൂടി റാലിയുടെ സ്വീകരണ സ്ഥലങ്ങളിൽ കുട്ടികൾക്ക് വെള്ളവും മറ്റു വിഭവങ്ങളും ഒരുക്കിയിരുന്നു.
==പ്രവർത്തിപരിചയമേള ==
==പ്രവർത്തിപരിചയമേള ==
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
വരി 56: വരി 61:
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

  8 9 10 ക്ലാസുകളിലായി 117 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലുള്ളത് .
  8 9 10 ക്ലാസുകളിലായി 117 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലുള്ളത് .
= ഡിജിറ്റൽ മാഗസിൻ=
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തെളിച്ചം എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിനിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ആണ് ഉള്ളത്.സ്കൂൾ  ഡിജിറ്റൽ മാഗസിൻ ഒരു സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ്. പരമ്പരാഗത അച്ചടി മാഗസിൻകളുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ഇതിനെ കാണാം. സ്കൂളിലെ വിവിധ പരിപാടികൾ,  , സൃഷ്ടിപരമായ എഴുത്തുകൾ, ചിത്രകല, ഫോട്ടോഗ്രാഫികൾ, , പഠന ലേഖനങ്ങൾ, തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
==ജൂനിയർ  റെഡ് ക്രോസ്==
==ജൂനിയർ  റെഡ് ക്രോസ്==

വരി 67: വരി 74:
==ആനുകാലികം - ക്വിസ് മത്സരം==
==ആനുകാലികം - ക്വിസ് മത്സരം==
  എസ് എസ് ക്ലബ്ബ് ആനുകാലികം എന്ന പേരിൽ എല്ലാ മാസവും ഒന്നാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു. ഓരോ മാസത്തേയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉണ്ടാവുക. ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയാണ് ക്വിസ്മത്സരം. എല്ലാ മത്സരത്തിലെയും പോയിന്റുകൾ കൂട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്ക് ജനുവരി മാസം സമ്മാനദാനം നൽകും.

== വേൾഡ് മലാല ഡേ ==
സ്കൂൾ കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകമലാല ദിനം ജൂലൈ 12ന് ആചരിച്ചു. പെൺകുട്ടികളോടുള്ള അവഗണന അവസാനിപ്പിക്കുക പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യങ്ങൾ ആയിരുന്നു.
==ഹിരോഷിമ നാഗസാക്കി ദിനം==
==ഹിരോഷിമ നാഗസാക്കി ദിനം==
  ഇനി ഒരു യുദ്ധം ലോകത്ത് ഉണ്ടാവരുത് എന്ന ബോധം കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി എസ് എസ് ക്ലബ് ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മുതൽ നെല്ലിക്കുത്ത് അങ്ങാടി വരെ നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. കൂടാതെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും, പ്രസംഗമത്സരവും ക്വിസ്മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം എച്ച് എം നിർവഹിച്ചു

വരി 78: വരി 88:
==വൺ മില്യൻ ഗോൾ==
==വൺ മില്യൻ ഗോൾ==
  സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ്  ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു.

== കേരള പാഠ്യപദ്ധതി  പരിഷ്കരണം- ജനകീയ ചർച്ച==
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുത്ത് ജീവിച്ച് എസ് എസ് സ്കൂളിൽ 2022 നവംബർ 10ന് ജനകീയ ചർച്ച സംഘടിപ്പിച്ചു. യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ലത ടീച്ചർ പദ്ധതി വിശദീകരിച്ചു. 26 മേഖലകൾ ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കൈമാറി അഭിപ്രായങ്ങൾ സ്വരൂപിക്കുകയാണ് ചെയ്തത്. നിരവധി രക്ഷിതാക്കൾ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു

== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് ==
2022- 23 വർഷ എസ്എസ്എൽസി കുട്ടികൾക്കുള്ള യാത്രയയപ്പ് യോഗം 26/ 3 2023 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 9 30ന് ആരംഭിച്ച യാത്രയയപ്പ് യോഗം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ പിടിഎ എസ് എം സി അംഗങ്ങൾ ക്ലാസ് അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ലീഡർ മുഹമ്മദ് ജുനൈൻ സ്വാഗതം പറഞ്ഞു. കുട്ടികളുടെ അനുഭവങ്ങൾ ഡാൻസ് അധ്യാപകരുടെയും കുട്ടികളുടെയും പാട്ടുകൾ തുടങ്ങിയവ ഉച്ചവരെ തുടർന്നു. ബിരിയാണിയോടുകൂടിയ ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യൽ മ്യൂസിക് ഷോ കഴിഞ്ഞ് സന്തോഷവും ഒപ്പം പിരിയുന്ന സങ്കടവുമായി നാലുമണിക്ക് പ്രോഗ്രാം അവസാനിപ്പിച്ചു.

== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
[[പ്രമാണം:18028praveshanolsavam.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028agriculture.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028assably.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028agriculture.jpg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:18028 onam.jpg|ലഘുചിത്രം]]
[[പ്രമാണം:18028 onam.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028shasthramela.jpg|നടുവിൽ|ലഘുചിത്രം]]
727

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556780...2565534" എന്ന താളിൽനിന്ന് ശേഖരിച്ചത്