"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:13, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 80: | വരി 80: | ||
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക. | ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക. | ||
==കളിമൺ ശില്പശാല സംഘടിപ്പിച്ചു== | ==കളിമൺ ശില്പശാല സംഘടിപ്പിച്ചു== | ||
സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാപ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക് കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു. |