Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
[[പ്രമാണം:18028 freedom.jpg|ലഘുചിത്രം]]
[[പ്രമാണം:18028 freedom.jpg|ലഘുചിത്രം]]
  ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ  പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.

==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം==
[[പ്രമാണം:18028 preprimery.jpg|ലഘുചിത്രം]]
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി. ജി കോമ്ബ്രയ്‌സ് സോ ഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം ആണ് നൽകിയത്
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളുടെ പ്രാരംഭ സാങ്കേതിക പഠനത്തിന് മികച്ച വഴിയൊരുക്കുന്നു. ഇങ്ങനെ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ, വിനോദപ്രദവും അറിവുനൽകുന്നതുമായ മാർഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.<br/>
<b>പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..<br/>
പരിചയപ്പെടുത്തൽ:-
കമ്പ്യൂട്ടർ എന്താണ് എന്ന് അടിമുടി പരിചയപ്പെടുത്തുക.
മൗസ്, കീബോർഡ്, സ്ക്രീൻ എന്നിവ ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവരെ പ്രാപ്തരാക്കുക..<br/>
ഗെയിമുകൾ:
പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ.
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555703" എന്ന താളിൽനിന്ന് ശേഖരിച്ചത്