"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:02, 30 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു | ||
'''സ്വാതന്ത്യദിന ക്വിസ''' | |||
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് എൽ വി എച്ച് എസ്സിൽ വച്ചു നടന്ന സ്വാതന്ത്യദിന ക്വിസിൽ up വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിഖ ആർ സതീഷ് (7 D) അർജ്ജുൻ ആർ എസ് (5 D). | |||
'''78-മത് സ്വാതന്ത്ര്യ ദിനാഘോഷം''' | |||
[[പ്രമാണം:43004 independence day.jpg|ലഘുചിത്രം]] | |||
[[പ്രമാണം:43004 independence day celebration.jpg|ലഘുചിത്രം]] | |||
ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു. അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു | |||
'''ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു''' | |||
[[പ്രമാണം:43004 canara.jpg|ലഘുചിത്രം|219x219ബിന്ദു]] | |||
തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ് .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു. | |||
'''ശാസ്ത്രോത്സവം''' | |||
[[പ്രമാണം:43004 sastrotsavam 2.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
[[പ്രമാണം:43004 sastrotsavam1.jpg|ലഘുചിത്രം|146x146ബിന്ദു]] | |||
[[പ്രമാണം:Sastrotsavam 3.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
ജിഎച്ച്എസ്എസ് തോന്നയ്ക്കലിലെ സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 23/8/2024 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി നിർവഹിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ E. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം ആശംസിച്ചു | |||
'''പി ടി എ പൊതുയോഗം''' | |||
തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം ഓഗസ്റ്റ് 30 ന് ഉച്ച കഴിഞ്ഞ് 2 ന് നടന്നു .പൊതുയോഗം ജില്ലാ ഡിവിഷൻ മെമ്പർ കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ നസീർ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യയന വർഷത്തിൽ പിടിഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നസീർ ഇ, വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ജി ജയകുമാർ, വൈസ് ചെയർമാൻ ശ്രീ ബോബൻ റ്റി. എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി അനിലകുമാരി. | |||
[[പ്രമാണം:43004PTAPOTHUYOGAM.jpg|പകരം=.|ലഘുചിത്രം|165x165ബിന്ദു|.]] | |||
. |