Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:
[[പ്രമാണം:18028_3.jpg|ലഘുചിത്രം]]
[[പ്രമാണം:18028_3.jpg|ലഘുചിത്രം]]
2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40.  അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ്  മേഖലയിൽ  കുട്ടികൾക്ക്  പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന്  നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും  സബ്ജില്ലാ ക്യാമ്പ്ലേക്  തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ്  വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ  ജില്ലാ ക്യാമ്പ്ലേക്  തിരഞ്ഞെടുത്ത

== റോബോട്ടിക് പരിശീലനം==
  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു തിരഞ്ഞെടുത്ത കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശീലനത്തിലൂടെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ചും ഇലക്ട്രോണിക്സിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.
===ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ച===

[[പ്രമാണം:18028_8.jpg|ലഘുചിത്രം]]
[[പ്രമാണം:18028_8.jpg|ലഘുചിത്രം]]
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554790" എന്ന താളിൽനിന്ന് ശേഖരിച്ചത്