"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
===പ്രിലിമിനറി ക്യാമ്പ്  ===
===പ്രിലിമിനറി ക്യാമ്പ്  ===
കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി  പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രി ജിജി എം എ  ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രി മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രി  തോമസ് എ ഡി മിസ്ട്രസ്സ് ശ്രീമതി.സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  ലിറ്റിൽ കൈറ്റ്സിലെ  മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു.

=== വോട്ടിംഗ് മെഷിൻ  ===
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ  ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രി. തോമസ് എ ഡി ,ശ്രിമതി സ്മിത എ ജി ,ശ്രിമതിസിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554338" എന്ന താളിൽനിന്ന് ശേഖരിച്ചത്