"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 138: വരി 138:
===<u>ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം</u>===

<p style="text-align:justify">&emsp;&emsp;ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു        .</p>

====<u> പ്രോഗ്രാമിങ്  </u>====
കോഴികുഞ്ഞിന് അമ്മകോഴിയുടെ അടുത്ത് എത്തിക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്ന Maze ഗെയിം ഗെയിം കളിച്ചുകൊണ്ട് ക്ലാസ്സ്‌ ആരംഭിച്ചത്. ഗെയിം കൂടുതൽ രസകരമാക്കാനായി ലെവൽ, ലൈഫ്, സൗണ്ട്, അനിമേഷൻ തുടങ്ങിയ അനേകം സാധ്യതകൾ ഉണ്ടായിരുന്നുതുടർന്ന് maze ഗെയിം കമ്പ്യൂട്ടറിൽ സ്വയം തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു. ഇതിനായി സ്ക്രാച്ച് ഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെമുകളും അനിമേഷൻനും ചെയ്യാൻ സഹായിക്കുന്ന scratch3 എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്.ഇന്റർഫേസ് ഡിസൈനിങ്, കോഡിങ് എന്നീ ഘട്ടങ്ങൾ പുർത്തിയാക്കികൊണ്ട് ഗെയിം കുട്ടികൾ സ്വയം നിർമ്മിച്ചു.
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ചിത്രശാല]]=

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553835" എന്ന താളിൽനിന്ന് ശേഖരിച്ചത്