Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
==''സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്''==
==''സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്''==
==''സ്വാതന്ത്ര്യദിനാഘോഷം''==
==''സ്വാതന്ത്ര്യദിനാഘോഷം''==
സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷിസി ടീച്ചറ‌ും ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി വിഫി ടീച്ചറ‌ും ചേർന്ന് പതാക ഉയർത്തി. ത‌ുടർന്ന് ക‌ുട്ടികള‌ുടെ വിവിധ പരിപാടികള‌ും,സ്വാതന്ത്യദിന സന്ദേശറാലിയ‍‌ും, പായസ വിതരണവ‍ും നടത്തി.
==''വിജയോത്സവം''==
==''വിജയോത്സവം''==
2023-24 അദ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നല്‌കി ആദരിച്ച‌ു.പ്രശസ്ത നാടക നടന‌ും,സംഗീത നാടക അക്കാദമി അവാർഡ് ജേതാവ‌ുമായ ശ്രീ നെയ്യാറ്റിൻകര സനൽ മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു.

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553469" എന്ന താളിൽനിന്ന് ശേഖരിച്ചത്