"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:43, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
=== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി === | === പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി === | ||
<gallery widths="1024" heights="600"> | <gallery widths="1024" heights="600"> | ||
പ്രമാണം:18364 DRYDAY SEEDCLUB 2024-25.jpg|alt= | പ്രമാണം:18364 DRYDAY SEEDCLUB 2024-25.jpg|alt=| സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേയും സംഘടിപ്പിച്ചു.വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മുണ്ടിവീക്കം തുടങ്ങി നാട്ടിൽ അതിവേഗം പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഡോക്ടർ അനു കോശി (MO ), രാജേഷ് (JHI ) എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മോട്ടമ്മൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സീഡ് കോഡിനേറ്റർ സി നിമി , ഫസീല ടീച്ചർ റിസ്‌വാന ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
</gallery> | </gallery> | ||