"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:42, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024→ലോക ലഹരി വിരുദ്ധ ദിനം
വരി 33: | വരി 33: | ||
</gallery> | </gallery> | ||
==ലോക ലഹരി വിരുദ്ധ ദിനം== | ==ലോക ലഹരി വിരുദ്ധ ദിനം== | ||
<small>ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ</small> | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:47453 GP7.jpg|പ്ലക്കാർഡ് നിർമ്മാണം | പ്രമാണം:47453 GP7.jpg|പ്ലക്കാർഡ് നിർമ്മാണം | ||
</gallery> | </gallery> | ||
==ബഷീർ ദിനം== | ==ബഷീർ ദിനം== | ||
<small>ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്ക്കൂളിൽ ആചരിച്ചു.ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം വളരെ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീറിൻ്റെ വിവിധ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അഭിനയിച്ചു. ബഷീർ, സുഹറ,സാറാമ്മ,മജീദ്,പാത്തുമ്മ,കേശവൻ നായർ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. ബഷീർ ദിന ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അൽജിത്ത് ഒന്നാം സ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാനവും നേടി.ബഷീറിൻ്റെ ജീവിതത്തെ കുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.കുട്ടികൾക്ക് ബഷീറിൻ്റെ ജീവിതത്തെകുറിച്ച് കൂടുതൽ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു.ബഷീർ കൃതികളുടെ പുസ്തകപ്രദർശനം നടന്നു.ബഷീറിൻ്റെ വിവിധ കൃതികൾ പുസ്തകപ്രദർശനത്തിലൂടെ കുട്ടികൾക്ക് മുമ്പിൽ പരിചയപ്പെടുത്തി.</small> | <small>ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്ക്കൂളിൽ ആചരിച്ചു.ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം വളരെ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീറിൻ്റെ വിവിധ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അഭിനയിച്ചു. ബഷീർ, സുഹറ,സാറാമ്മ,മജീദ്,പാത്തുമ്മ,കേശവൻ നായർ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. ബഷീർ ദിന ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അൽജിത്ത് ഒന്നാം സ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാനവും നേടി.ബഷീറിൻ്റെ ജീവിതത്തെ കുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.കുട്ടികൾക്ക് ബഷീറിൻ്റെ ജീവിതത്തെകുറിച്ച് കൂടുതൽ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു.ബഷീർ കൃതികളുടെ പുസ്തകപ്രദർശനം നടന്നു.ബഷീറിൻ്റെ വിവിധ കൃതികൾ പുസ്തകപ്രദർശനത്തിലൂടെ കുട്ടികൾക്ക് മുമ്പിൽ പരിചയപ്പെടുത്തി.</small> |