Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
പ്രമാണം:34013ccc24d.jpg
പ്രമാണം:34013ccc24d.jpg
</gallery>
</gallery>
സ്വാതന്ത്ര്യദിന പരിപാടികൾ -2024
=='''സ്വാതന്ത്ര്യദിന പരിപാടികൾ -2024'''==
 
ഗവ. ഡി വി എച്ച് എസ് ചാരമംഗലം സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹു. എച്ച്. എം ഇൻ ചാർജ്ജ് ശ്രീമതി. നിഷ ടീച്ചർ രാവിലെ 9 മണിക്ക് SPC, NCC, JRC , SCOUTS AND GUIDE, CCC എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദേശിയ  പതാക ഉയർത്തലോടെ ആരംഭിച്ചു.പതാക വന്ദനത്തിനു ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ  : ശ്രീമതി. നിഷ ടീച്ചർ, എച്ച് എസ് എസ് നെ പ്രതിനിധീകരിച്ച് ശ്രീ. രതീഷ് സർ ,ചെയർപേഴ്സൺ: കുമാരി. ആഷ്ന ഷൈജു,എച്ച് എസ് എസ്സിലെ സുഹൃത്ത് ഹരിദാസ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂളിൽ നടന്ന ദിനാചരണ പ്രവർത്തനങ്ങളിലെ വിജയികൾക്ക്  സോഷ്യൽ സയൻസ് ക്ലബ്ബ്  , HS, Up വിഭാഗത്തിനും, കസ്റ്റംസ് കേഡറ്റ് കോർ മികച്ച കേഡറ്റുകൾക്കും,നല്ല പഠനപ്രവർത്തനത്തിന് എൽ . പി വിഭാഗത്തിലെ വിദ്യാർഥികൾക്കും സമ്മാന വിതരണം  വിവിധ ക്ലബ്ബ് കൺവീനേഴ്സ് നിർവഹിച്ചു.എൽപി, യു.പി, എച്ച് എസ് വിഭാഗം വിദ്യാർഥികൾ ദേശഭക്തിഗാനമവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷത്തിൽ എൽ പി വിഭാഗം വിദ്യാർഥികൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കാഴ്ച സദസ്സിന് വലിയൊരനുഭവമായിരുന്നു. .ജനറൽ കൺവീനർ ശ്രീ.ഷാജി പി.ജെ , നന്ദി പറഞ്ഞു.

3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552515" എന്ന താളിൽനിന്ന് ശേഖരിച്ചത്