"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:22, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary |
||
വരി 15: | വരി 15: | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു . | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു . | ||
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ് കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. | ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ് കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. | ||
[[പ്രമാണം:34041 c.jpg|ലഘുചിത്രം]] | |||