"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:49, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ്→സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്
വരി 70: | വരി 70: | ||
</gallery> | </gallery> | ||
==സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്== | ==സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്== | ||
<small>2024-2025 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ആഗസ്ററ്-12 ന് നടത്താൻ തീരുമാനിച്ചു.സ്കൂൾ ലീഡർ,ഡെപ്യൂട്ടി ലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കാശിനാഥ്.ടി.എ,ആദിശങ്കർ.കെ,അൽജിത്ത് എം.എസ് എന്നിവരാണ് മത്സരിച്ചത്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത് എൽദോ ജിജി,നിരഞ്ജന കെ.സി,ദ്രുപത്.ഡി.എ എന്നിവരായിരുന്നു.ജൂലൈ 29 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ നടത്തി. ആഗസ്ററ്-6ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ആഗസ്ററ്-6 നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തി. ആഗസ്ററ്-7 ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. ബസ്,വിമാനം,കാർ,ഓട്ടോറിക്ഷ,സ്കൂട്ടർ,കപ്പൽ എന്നിവയായിരുന്നു ചിഹ്നങ്ങൾ. ആഗസ്ററ്-8ന് സ്കൂളിൽ കുട്ടികൾ പരസ്യപ്രചാരണം നടത്തി കുട്ടികൾ പരസ്പരം വോട്ട് ചോദിച്ചു. ആഗസ്ററ്-9 ന് നിശബ്ദപ്രചരണം നടന്നു. ആഗസ്ററ്-12 ന് തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ പ്രക്രിയകൾ കുട്ടികൾക്ക് കൂടുതൽ മനസിലാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയകൾ അടുത്തറിയാനും കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ കഴിഞ്ഞു. പ്രിസൈഡിങ്ങ് ഓഫീസർ,ഫസ്ററ് പോളിംഗ് ഓഫീസർ, സെക്കൻ്റ് പോളിംഗ് ഓഫീസർ, സെക്യൂരിറ്റി തുടങ്ങിയവരായി കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി.ബീനടീച്ചർ നടത്തി. സ്കൂൾ ലീഡറായി തെരഞ്ഞെടുത്തത് അൽജിത്തിനെയായിരുന്നു. | <small>2024-2025 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ആഗസ്ററ്-12 ന് നടത്താൻ തീരുമാനിച്ചു.സ്കൂൾ ലീഡർ,ഡെപ്യൂട്ടി ലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കാശിനാഥ്.ടി.എ,ആദിശങ്കർ.കെ,അൽജിത്ത് എം.എസ് എന്നിവരാണ് മത്സരിച്ചത്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത് എൽദോ ജിജി,നിരഞ്ജന കെ.സി,ദ്രുപത്.ഡി.എ എന്നിവരായിരുന്നു.ജൂലൈ 29 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ നടത്തി. ആഗസ്ററ്-6ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ആഗസ്ററ്-6 നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തി. ആഗസ്ററ്-7 ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. ബസ്,വിമാനം,കാർ,ഓട്ടോറിക്ഷ,സ്കൂട്ടർ,കപ്പൽ എന്നിവയായിരുന്നു ചിഹ്നങ്ങൾ. ആഗസ്ററ്-8ന് സ്കൂളിൽ കുട്ടികൾ പരസ്യപ്രചാരണം നടത്തി കുട്ടികൾ പരസ്പരം വോട്ട് ചോദിച്ചു. ആഗസ്ററ്-9 ന് നിശബ്ദപ്രചരണം നടന്നു. ആഗസ്ററ്-12 ന് തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ പ്രക്രിയകൾ കുട്ടികൾക്ക് കൂടുതൽ മനസിലാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയകൾ അടുത്തറിയാനും കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ കഴിഞ്ഞു. പ്രിസൈഡിങ്ങ് ഓഫീസർ,ഫസ്ററ് പോളിംഗ് ഓഫീസർ, സെക്കൻ്റ് പോളിംഗ് ഓഫീസർ, സെക്യൂരിറ്റി തുടങ്ങിയവരായി കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി.ബീനടീച്ചർ നടത്തി. സ്കൂൾ ലീഡറായി തെരഞ്ഞെടുത്തത് അൽജിത്തിനെയായിരുന്നു. ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത് നിരഞ്ജന.കെ.സി ആയിരുന്നു. | ||
</small> | </small> |