"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
.തുടർച്ചയായ LSS വിജയങ്ങൾ | .തുടർച്ചയായ LSS വിജയങ്ങൾ | ||
.മഹാത്മ സ്കോളർഷിപ്പുകൾ | .മഹാത്മ സ്കോളർഷിപ്പുകൾ | ||
.വിവിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ | .വിവിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ e | ||
.ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠന പ്രവർത്തനങ്ങൾ | .ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠന പ്രവർത്തനങ്ങൾ | ||
.മികവുറ്റ ഉച്ചഭക്ഷണ സംവിധാനം | .മികവുറ്റ ഉച്ചഭക്ഷണ സംവിധാനം | ||
വരി 59: | വരി 59: | ||
------------------------- | ------------------------- | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
.പ്രവേശനോത്സവം | .ജൂൺ1 പ്രവേശനോത്സവം | ||
പി ടി എ SSG അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു' | പി ടി എ SSG അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു' | ||
.ജൂൺ 5 പരിസ്ഥിതി ദിനം | |||
ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. | |||
.ജൂൺ 19 വായനാദിനം | |||
വായനാദിനത്തോടനുബന്ധിച്ച് പുസ്തക പരിചയം നടത്തി .എല്ലാ ക്ലാസ്സിലും വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
. ജൂലൈ 11 ലോക ജനസംഖ്യാ ദിനം | |||
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ജനസംഖ്യാ വർദ്ധനവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വിശദീകരിച്ചു. | |||
.ആഗസ്റ്റ് 6,9 യുദ്ധവിരുദ്ധ ദിനം | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചുമർ പത്രിക തയ്യാറാക്കി.പ്ലക്കാർഡുകൾ നിർമ്മിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സഡാക്കോ കൊക്കുകളെ നിർമ്മിച്ചു | |||
.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | |||
സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി ദേശീയ പതാക നിർമ്മിച്ചു.ദേശഭക്തിഗാനങ്ങൾ ആലപിച്ചു.മധുരപലഹാരം പായസം എന്നിവ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര വീഡിയോ പ്രദർശിപ്പിച്ചു. | |||
.സെപ്റ്റംബർ 9 ഓണാഘോഷം | |||
ഓണാഘോഷം വളരെ സമുചിതമായി ആചരിച്ചു.SSG അംഗം ശ്രീ മുതിയേരി രവിയുടെ നേതൃത്വത്തിൽ പഴയ കാല കളികൾ അവതരിപ്പിച്ചു.മഹാബലിയും വാമനനും സ്കൂൾ സന്ദർശിച്ചത് വേറിട്ട അനുഭവമായി. പൂക്കള മത്സരം നടത്തി. ഗംഭീര ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.അഞ്ഞുറിലധികം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി | |||
.ഒക്ടോബർ 1 വയോജന ദിനം | |||
കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു | |||
.ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു | |||
----------------------------- | ----------------------------- | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |